കോഴിക്കോട് സ്കൂൾ വാൻ മറിഞ്ഞ് അപകടം; 9 വിദ്യാർഥികൾക്ക് പരുക്ക്

 
Kerala

കോഴിക്കോട് സ്കൂൾ വാൻ മറിഞ്ഞ് അപകടം; 9 വിദ്യാർഥികൾക്ക് പരുക്ക്

മാനിപുരം എയുപി സ്കൂളിന്‍റെ വാനാണ് അപകടത്തിൽ പെട്ടത്

കോഴിക്കോട്: കോഴിക്കോട് ഓമശേരി പുത്തൂരകിൽ സ്കൂൾ വാൻ മറിഞ്ഞ് അപകടം. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. വാനിലുണ്ടായിരുന്ന 9 വിദ്യാർഥികൾക്കും ഡ്രൈവർക്കും പരുക്കേറ്റു.

മാനിപുരം എയുപി സ്കൂളിന്‍റെ വാനാണ് അപകടത്തിൽ പെട്ടത്. സ്കൂൾ‌ വിട്ട ശേഷം കുട്ടികളെ വീട്ടിലേക്ക് എത്തിക്കുമ്പോഴായിരുന്നു വാൻ മറിഞ്ഞത്. പരുക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല.

ലൈംഗികാതിക്രമ കേസിൽ നീലലോഹിതദാസൻ നാടാരെ ഹൈക്കോടതി കുറ്റവിമുക്തനാക്കി

ചരിത്രം തിരുത്തി; കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയിൽ പ്രവേശിച്ച് അനുരാഗ്

നേപ്പാളിലെ ഇടക്കാല മന്ത്രിസഭയിലേക്ക് മൂന്ന് മന്ത്രിമാരെ നിയമിച്ച് പ്രധാനമന്ത്രി

അയ്യപ്പ സംഗമം സ്റ്റേ ചെയ്യരുത്; സുപ്രീം കോടതിയിൽ തടസ ഹർജിയുമായി ദേവസ്വം ബോർഡ്

ഇസ്രയേൽ ആക്രമണം: ഖത്തറിന് ഐക്യദാർഢ്യവുമായി അറബ് ഉച്ചകോടി