മുകേഷിനെതിരായ ലൈംഗിക ആരോപണത്തിൽ ശക്തമായ അന്ന്വേഷണം നടക്കുമെന്ന് ധനകാര‍്യ മന്ത്രി കെ എൻ ബാലഗോപാൽ 
Kerala

മുകേഷിനെതിരായ ലൈംഗിക ആരോപണത്തിൽ ശക്തമായ അന്വേഷണം നടക്കും: മന്ത്രി

സിപിഎം എംഎൽഎ ആയതുക്കൊണ്ടു മാത്രമാണ് തനിക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉയരുന്നതെന്നും മുകേഷ് പറഞ്ഞു

തിരുവനന്തപുരം: നടനും എംഎൽഎ യുമായ മുകേഷിനെതിരായ ലൈംഗിക ആരോപണത്തിൽ ശക്തമായ അന്വേഷണം നടക്കുമെന്ന് ധനകാര‍്യ മന്ത്രി കെ എൻ ബാലഗോപാൽ. പാർട്ടിക്കോ സർക്കാരിനോ ഈ വിഷയത്തിൽ ഒന്നും മറയ്ക്കാനില്ല സർക്കാരിന്‍റെ നിലപാടും പാർട്ടിയുടെ നിലപാടും നേരത്തെ വ‍്യക്തമാക്കിയതാണ്. മുകേഷിനെതിരെ ഇപ്പോൾ നടക്കുന്ന പ്രതിഷേധം രാഷ്ട്രിയ പ്രരിതമാണെന്നും പുകമറ സ‍്യഷ്ട്ടിക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും മന്ത്രി വ‍്യക്തമാക്കി.

ആരോപണങ്ങൾ പുറത്തുവന്നുവെങ്കിലും അതിൽ ഏതാണ് വിശ്വസിക്കാൻ കഴിയുക എന്ന് ഇപ്പോൾ പറയാനാവില്ല സമഗ്രമായ റിപ്പോർട്ട് വന്ന ശേഷം വേണ്ട നടപടി സീകരിക്കുമെന്നും മന്ത്രി മാധ‍്യമങ്ങളോട് പറഞ്ഞു.

അതേസമയം പ്രതിപക്ഷ ആരോപണങ്ങളിൽ പാർട്ടി പിന്തുണ ലഭിച്ചില്ലെന്ന് മുകേഷ് വ‍്യക്തമാക്കി. സിപിഎം എംഎൽഎ ആയതുക്കൊണ്ടു മാത്രമാണ് തനിക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉയരുന്നതെന്നും മുകേഷ് പറഞ്ഞു.

'ഒരു ഒത്തുതീർപ്പിനുമില്ല, ദയാധനം സ്വീകരിക്കില്ല'; നിമിഷപ്രിയക്ക് മാപ്പില്ലെന്ന് തലാലിന്‍റെ സഹോദരൻ

ഝാർഖണ്ഡിൽ വെടിവയ്പ്പ്; 2 മാവോയിസ്റ്റുകളെ വധിച്ചു, ജവാന് വീരമൃത്യു

പൂരം കലക്കലിൽ എഡിജിപി അജിത് കുമാറിനെതിരേ നടപടി വേണം; മുഖ‍്യമന്ത്രിക്ക് റിപ്പോർട്ട് നൽകി ആഭ‍്യന്തര സെക്രട്ടറി

'ആംബുലൻസ് വിളിച്ച് പോകാമായിരുന്നില്ലേ?' എഡിജിപിയുടെ ട്രാക്റ്റർ യാത്രയെ വിമർശിച്ച് ഹൈക്കോടതി

ബോംബ് ഭീഷണിയിൽ വലഞ്ഞ് ഡൽഹി; അഞ്ച് സ്കൂളുകൾക്ക് കൂടി ഭീഷണി