സണ്ണി ജോസഫ്

 

File

Kerala

രാഹുലിനെതിരേ ഉടൻ നടപടിയില്ല; നിയമം നിയമത്തിന്‍റെ വഴിക്കു പോകുമെന്ന് സണ്ണി ജോസഫ്

വാർത്താ സമ്മേളനത്തിലാണ് കെപിസിസി പ്രസിഡന്‍റിന്‍റെ പ്രതികരണം

Namitha Mohanan

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ഉടൻ നടപടിയില്ലെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്നും കൂടുതൽ നടപടികൾ കൂടിയാലോചനകൾക്ക് ശേഷമാവുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

കൂടുതൽ നടപടികൾ ഉചിതമായ സമയത്ത് തീരുമാനമെടുക്കും. പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതിൽ ചില നടപടി ക്രമങ്ങളുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.

അടച്ചിട്ട കോടതിയിൽ ഒന്നര മണിക്കൂർ നീണ്ട വാദം; രാഹുലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയാനായി മാറ്റി

ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഉപതെരഞ്ഞെടുപ്പിൽ 7 സീറ്റുകളിൽ വിജയം നേടി ബിജെപി

ഹെൽമറ്റ് വയ്ക്കാതെ 140 കിലോമീറ്റർ വേഗത്തിൽ 'ഡ്യൂക്ക്' യാത്ര; വാഹനാപകടത്തിൽ വ്ലോഗർ മരിച്ചു

രണ്ടാം ഏകദിനത്തിൽ ഇന്ത‍്യക്ക് ആദ‍്യ വിക്കറ്റ് നഷ്ടം

രാഹുലിനെതിരായ നടപടി പാർട്ടി അധ്യക്ഷൻ അറിയിക്കും; പാർട്ടി തീരുമാനത്തിൽ ഉറച്ചുനിൽക്കുമെന്ന് ഷാഫി പറമ്പിൽ