വിജയ്, വി.ഡി. സതീശൻ

 
Kerala

പുതിയ സർക്കാരിന്‍റെ സത്യപ്രതിജ്ഞ: തമിഴ്നാട് മുഖ‍്യമന്ത്രി വിജയ് ഉൾപ്പടെയുള്ളവർക്ക് ക്ഷണം

ചീഫ് സെക്രട്ടറിയാണ് മുഖ‍്യമന്ത്രിയെ ഔദ‍്യോഗികമായി ക്ഷണിച്ചിരിക്കുന്നത്

Aswin AM

തിരുവനന്തപുരം: 102 സീറ്റുകളിൽ വിജയിച്ച് അധികാരത്തിലേറുന്ന പുതിയ സർക്കാരിന്‍റെ സത‍്യപ്രതിജ്ഞ ചടങ്ങിലേക്ക് തമിഴ്നാട് മുഖ‍്യമന്ത്രി വിജയ്‌യ്ക്ക് ക്ഷണം. തിങ്കളാഴ്ച രാവിലെ 10ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിലേക്ക് തെലങ്കാന, കർണാടക മുഖ‍്യമന്ത്രിമാരെയും ക്ഷണിച്ചിട്ടുണ്ട്.

ചീഫ് സെക്രട്ടറിയാണ് മുഖ‍്യമന്ത്രിയെ ഔദ‍്യോഗികമായി ക്ഷണിച്ചിരിക്കുന്നത്. വിപുലമായ രീതിയിൽ സത‍്യപ്രതിജ്ഞ ചടങ്ങ് ഒരുക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്.

വയനാട് ദുരന്ത മേഖല സന്ദർശിക്കാൻ മുഖ‍്യമന്ത്രി; മണ്ണിടിച്ചിൽ പ്രദേശത്തേക്ക് പ്രവേശനം നിരോധിച്ചു

കള്ളാടി ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തനം ശക്തം; മന്ത്രിമാരായ ടി. സിദ്ദിഖും എ.പി. അനിൽകുമാറും സംഭവസ്ഥലത്തെത്തി

കശുവണ്ടി അഴിമതി കേസ്: ഉപാധികളില്ലാതെ വിചാരണയ്ക്ക് അനുമതി നൽകി സർക്കാർ

തലസ്ഥാനത്ത് രണ്ടാം മെഡിക്കൽ കോളെജിന് അനുമതി നൽകണമെന്ന് കെ. മുരളീധരൻ; ഉറപ്പ് നൽകി കേന്ദ്ര മന്ത്രി

മതിൽ തർക്കത്തിൽ വീട്ടുടമയുടെ കൈ തല്ലിയൊടിച്ചു; സിപിഎം നേതാവ് വെള്ളനാട് ശശിക്കെതിരേ കേസ്