തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ

 
Kerala

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ചെമ്പൂക്കാവ് ശ്രീകാർത്ത‍്യായനി ഭഗവതിയുടെ തിടമ്പേറ്റും

Aswin AM

തൃശൂർ: ഇത്തവണത്തെ തൃശൂർ പൂരത്തിന് ആവേശം പകരാൻ ഗജരാജാവ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു. ചെമ്പൂക്കാവ് ശ്രീകാർത്ത‍്യായനി ഭഗവതിയുടെ തിടമ്പേറ്റും.

കഴിഞ്ഞ വർഷവും ഇതേ ഭഗവതിയുടെ തിടമ്പാണ് രാമൻ ഏറ്റിയത്. രാമന്‍റെ വരവ് സ്ഥിരീകരിച്ചതോടെ വലിയ സന്തോഷത്തിലാണ് പൂരപ്രേമികൾ.

പൂരതലേന്ന് നടക്കുന്ന പൂര വിളംബരത്തിൽ വടക്കുനാഥ ക്ഷേത്രത്തിലെ തെക്കേ ഗോപുര നട തുറന്നിടുന്നത് രാമനായിരുന്നു. എന്നാൽ പിന്നീട് ഈ ദൗത‍്യം എറണാകുളം ശിവകുമാറിന് കൈമാറുകയായിരുന്നു. നിലവിൽ ജീവിച്ചിരിക്കുന്നതിൽ ഏറ്റവും ഉയരമുള്ള കരുത്തരിൽ കരുത്തനായ ഗജവീരനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ.

ചോര വാർന്ന് കിടന്നത് നിങ്ങളുടെ കുട്ടിയാണെങ്കിൽ നിങ്ങൾ ഇങ്ങനെ പറയുമായിരുന്നോ? ആരോഗ്യമന്ത്രിയോട് ശോഭാ സുരേന്ദ്രൻ

സിജെപി സമരത്തിന് പിന്തുണ; പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ കോൺഗ്രസ് പ്രതിഷേധം; സമരമുഖത്ത് രാഹുലും, പ്രിയങ്കയും

സിംഗപ്പൂർ യാത്രയ്ക്കിടെ ഒന്നരക്കോടിയുടെ വജ്രം മോഷ്ടിച്ച് വായിലിട്ടു; ഇന്ത്യക്കാരന് രണ്ട് വർഷം തടവ്

ലക്ഷ്മിപ്രിയക്കെതിരായ അൻസിബയുടെ പരാതി; എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാവില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ

'കെ.എൽ. രാഹുലിനോട് ചെയ്യുന്നത് വലിയ നീതികേട്'; ബാറ്റിങ് പൊസിഷന്‍റെ പേരിൽ ഗംഭീറിനെതിരേ രൂക്ഷ വിമർശനം