Representative Image file
Kerala

ചെർപ്പുളശേരി ബെവ്കോ ഔട്ട്‍ലെറ്റിൽനിന്ന് 40 മദ്യക്കുപ്പികൾ മോഷ്ടിച്ചു

മദ്യം വിതരണം ചെയ്യുന്ന കൗണ്ടർ തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്

പാലക്കാട്: പാലക്കാട് ചെറുപ്പുളശേരിയിൽ ബെവികോ ഔട്ട്ലെറ്റിൽ കവർച്ച. 40 ലധികം മദ്യകുപ്പികളും 20000 രൂപയും മോഷണം പോയി. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

മദ്യം വിതരണം ചെയ്യുന്ന കൗണ്ടർ തകർത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ പരിശോധിക്കും. തറയിൽ നിന്നും രക്തക്കറ കണ്ടെത്തയിട്ടുണ്ട്. ഇത് മോഷ്ടാവിന്‍റേതാണെന്നാണ് നിഗമനം.

വിംബിൾഡണിൽ കന്നി കീരിടം നേടി ഇഗ സ്വിയാടെക്ക്

''രാഷ്ട്രീയ കൂട്ടുക്കച്ചവടം അനുവദിക്കില്ല''; പി.കെ. ശശിക്കെതിരേ ഡിവൈഎഫ്ഐ

പോക്സോ കേസ്; മുനിസിപ്പൽ കൗൺസിലർ അറസ്റ്റിൽ

ഒടുവിൽ ജെഎസ്കെയ്ക്ക് പ്രദർശനാനുമതി; എട്ട് മാറ്റങ്ങൾ

മൂന്നാം ടെസ്റ്റ്: രാഹുലിന് സെഞ്ചുറി, പന്ത് 74 റണ്ണൗട്ട്