ടി.പി.രാമകൃഷ്ണൻ

 
Kerala

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ല; ന്യൂനപക്ഷ വോട്ട് യുഡിഎഫ് വീഴില്ലെന്ന് ടി.പി. രാമകൃഷ്ണൻ

ന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടില്ല

Jisha P.O.

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ടി,പി. രാമകൃഷ്ണൻ. എത്ര സീറ്റ് ലഭിക്കുമെന്ന് പറയുന്നില്ല.

ന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടില്ല. ന്യൂനപക്ഷങ്ങളുടെ വോട്ട് യുഡിഎഫിന് വീഴില്ല.

പ്രവാസി വോട്ടർമാരുടെ എണ്ണത്തിൽ കുറവ് ഉണ്ടായി. അതാർക്ക് ഗുണമായി എന്ന് ഇപ്പോൾ പറയാനാകില്ലെന്നും രാമകൃഷ്ണൻ പറഞ്ഞു.

പ്ലസ് വൺ സീറ്റ് കൂട്ടി; അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്

"പാറ്റ വിവാദത്തെ വൈകാരികമായി കാണേണ്ടതില്ല"; അടിയന്തര വാദത്തിന് വിസമ്മതിച്ച് സുപ്രീം കോടതി

ഇന്ധന വില വർധന: സർക്കാർ പഠിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി സതീശൻ

"അമ്മയെ നാറ്റിക്കാനുള്ള അജൻഡയാണോ എന്നറിയില്ല"; പദവി ഒഴിയാൻ തയാറാണെന്ന് ശ്വേതാ മേനോൻ

കാലവർഷം എത്താറായി; കനത്ത മഴയ്ക്ക് സാധ്യത