Kerala

സുരേഷ് ഗോപി എംപിയാകാൻ യോഗ്യനെന്ന് തൃശൂർ മേയർ; വിവാദമായതോടെ തിരുത്തി

കോൺഗ്രസിൽ നിന്ന് രാജിവെച്ച എം.കെ വർഗീസ് സിപിഎമ്മിന്‍റെ പിന്തുണയോടെയാണ് കോർപ്പറേഷൻ മേയറായത്

തൃശൂർ: തൃശൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയെ പുകഴ്ത്തി മേയർ എം.കെ വർഗീസ്. സുരേഷ് ഗോപി എംപിയാവാൻ യോഗ്യനായ ആളാണെന്നും കോർപ്പറേഷന് പ്രഖ്യാപിച്ച മുഴുവൻ പണവും നൽകിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രസ്താവന വിവാദമായതോടെ ഇത് തിരുത്തി. സുരേഷ് ഗോപി മാത്രമല്ല മൂന്ന് സ്ഥാനാർഥികളും യോഗ്യരാണെന്ന് പിന്നീട് വ്യക്തമാക്കി. കോൺഗ്രസിൽ നിന്ന് രാജിവെച്ച എം.കെ വർഗീസ് സിപിഎമ്മിന്‍റെ പിന്തുണയോടെയാണ് കോർപ്പറേഷൻ മേയറായത്.

ഇനി ഖാലിദ് യുഗം; ഇന്ത‍്യൻ ഫുട്ബോൾ ടീമിന് പുതിയ പരിശീലകൻ

ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബർ 9ന്

തട്ടിക്കൊണ്ടുപോയ 13 കാരന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; പൊലീസ് ഏറ്റുമുട്ടലിനൊടുവിൽ പ്രതികൾ പിടിയിൽ

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; പ്രതികൾ കീഴടങ്ങി

സുപ്രീംകോടതി നിർദേശം തള്ളി; സിസാ തോമസിനെയും ശിവപ്രസാദിനെയും താത്ക്കാലിക വിസിമാരായി നിയമിച്ച് ഗവർണർ