വി.ഡി. സതീശൻ 

file image

Kerala

പാലക്കാട് യുഡിഎഫ് വോട്ട് ഭിന്നിപ്പിക്കാൻ നീക്കം; ഡീൽ ആരോപണം ആവർത്തിച്ച് വി.ഡി. സതീശൻ

റാന്നി, കോന്നി എന്നിവിടങ്ങളിലും ഡീൽ ശക്തം

Jisha P.O.

പാലക്കാട്: ബിജെപി-സിപിഎം ഡീൽ ആരോപണം വീണ്ടും ആവർത്തിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. പാലക്കാട് യുഡിഎഫ് വോട്ട് ഭിന്നിപ്പിച്ച് ബിജെപിയെ വിജയിപ്പിക്കുകയാണ് ലക്ഷ്യം. റാന്നി, കോന്നി എന്നിവിടങ്ങളിലും ഡീൽ ശക്തമാണെന്നും സതീശൻ ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ ഇരട്ടച്ചങ്കനല്ല, ഇരട്ടത്താപ്പനാണെന്നും അദ്ദേഹം പരിഹസിച്ചു. ഗണേഷ്കുമാറിനെതിരേ ആരോപണം വന്നപ്പോൾ മുഖ്യമന്ത്രി കുടുംബപ്രശ്നമാക്കി മാറ്റിയെന്നും സതീശൻ കളിയാക്കി.

ഗണേഷ് യുഡിഎഫിൽ ആയിരുന്നപ്പോൾ പുറത്താക്കാനാണ് പിണറായി ആവശ്യപ്പെട്ടത്. ചോദ്യങ്ങൾ ചോദിച്ചാൽ പിണറായി പ്രകോപിതനാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരള മുഖ്യമന്ത്രി ആര്? ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്ചയുമില്ല!!

മലപ്പുറം ജില്ല വിഭജിക്കണം, പെൻഷൻ പ്രായം ഉയർത്തണം; ആവശ‍്യവുമായി തിരൂർ സബ് കലക്റ്റർ

വിജയ് തിരുച്ചിറപ്പള്ളി ഈസ്റ്റിൽ നിന്ന് രാജിവച്ചു

"കാലം കണക്ക് സൂക്ഷിക്കും, ഇത് കാലം എഴുതിയ കവിതയാണ്"; വിജയ്‌യെ അഭിനന്ദിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

അങ്കമാലിയിൽ പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം; യുപി സ്വദേശി അറസ്റ്റിൽ