.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Veena George file
Kerala

''സം​സ്ഥാ​ന​ത്തെ എ​ല്ലാ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും ഡെ​ന്‍റ​ല്‍ യൂ​ണി​റ്റ് ഉ​ട​ന്‍ യാ​ഥാ​ർ​ഥ്യ​മാ​ക്കും''; വീണാ ജോർ‌ജ്

ആർദ്രം മാനദണ്ഡ പ്രകാരം താലൂക്ക് ആശുപത്രികളില്‍ ഒരു ഡെന്‍റൽ സർജൻ, ഒരു ഡെന്‍റ​ല്‍ ഹൈജീനിസ്റ്റ്, ഒരുഡെന്‍റ​ല്‍ മെക്കാനിക്ക് എന്നീ തസ്തികകളോട് കൂടിയ ഡെന്‍റല്‍ യൂണിറ്റ് സജ്ജ​മാക്കാന്‍ തീ​രുമാനിച്ചിരുന്നു

Namitha Mohanan

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ല്ലാ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും ഡെ​ന്‍റ​ല്‍ യൂ​ണി​റ്റ് ഉ​ട​ന്‍ യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍ജ്. ആ​ര്‍ദ്രം മാ​ന​ദ​ണ്ഡ പ്ര​കാ​രം സം​സ്ഥാ​ന​ത്തെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ല്‍ ഒ​രു ഡെ​ന്‍റ​ല്‍ സ​ര്‍ജ​ന്‍, ഒ​രു ഡെ​ന്‍റ​ല്‍ ഹൈ​ജീ​നി​സ്റ്റ്, ഒ​രു​ഡെ​ന്‍റ​ല്‍ മെ​ക്കാ​നി​ക്ക് എ​ന്നീ ത​സ്തി​ക​ക​ളോ​ട് കൂ​ടി​യ ഡെ​ന്‍റ​ല്‍ യൂ​ണി​റ്റ് സ​ജ്ജ​മാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡെ​ന്‍റ​ല്‍ യൂ​ണി​റ്റ് കാ​സ​ര്‍ഗോ​ഡ് ബേ​ഡ​ഡു​ക്ക, മം​ഗ​ള്‍പ്പാ​ടി, മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി, ഇ​ടു​ക്കി ക​ട്ട​പ്പ​ന, കൊ​ല്ലം പ​ത്ത​നാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലാ​ണ് ഡെ​ന്‍റ​ൽ യൂ​ണി​റ്റ് തു​ട​ങ്ങു​ക.

ടി.കെ. ഗോവിന്ദൻ വർഗ വഞ്ചകൻ; പി.കെ. ശ്യാമളയുടെ കാര്യത്തിൽ എം.വി.ഗോവിന്ദന് പങ്കില്ല: എം.വി. ജയരാജൻ

അങ്കമാലി മഞ്ഞപ്രയിൽ മധ്യവയസ്കനെ വെടിവച്ച് കൊന്നു; തോക്കുമായി പ്രതി കീഴടങ്ങി

പത്മനാഭസ്വാമി വിഗ്രഹം, സച്ചിന്‍റെ ആത്മക്കഥ; സഞ്ജു സാംസണിന് ആദരിച്ച് ഗവർണർ

സിപിഎം ആരേയാണ് വെല്ലുവിളിക്കുന്നത്; കാരായി രാജന്‍റെ സ്ഥാനാർഥിത്വത്തിനെതിരേ രാഹുൽ മാങ്കൂട്ടത്തിൽ

പരിമിതമായ പ്രചാരണദിവസങ്ങൾ; തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിൽ ദുരൂഹത: കെ.സി. വേണുഗോപാൽ