Kerala

ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങി; മലപ്പുറത്ത് വില്ലേജ് അസിസ്റ്റന്‍റ് പിടിയിൽ

വീടു പണിയുന്നതിനായി ചെങ്കല്ല് വെട്ടിയതിൽ കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് കൈക്കൂലി വാങ്ങിയത്

MV Desk

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്‍റ് പിടിയിൽ. ഭീഷണിപ്പെടുത്തി 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് മലപ്പുറം എടരിക്കോട് വില്ലേജ് അസിസ്റ്റന്‍റായ പി ചന്ദ്രൻ പിടിയിലായത്.

വീടു പണിയുന്നതിനായി ചെങ്കല്ല് വെട്ടിയതിൽ കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് കൈക്കൂലി വാങ്ങിയത്. തുടർന്ന് ഇയാൾ പിടിയിലാവുകയായിരുന്നു

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി