.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഹാനെതിരേ ഉയർന്ന എസ്എഫ്ഐ ബാനറിലെ വികല ഇംഗ്ലീഷ് പ്രയോഗത്തെ പരിഹസിച്ച് കോൺഗ്രസ് മുൻ എംഎൽഎ വി.ടി. ബൽറാം. ഫെയ്സ് ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പരിഹാസം.
തൃശൂർ കേരള വർമ കോളെജിൽ ഈ പരിപ്പ് വേകില്ല എന്ന് അർഥത്തിൽ 'your dal will not cook here bloody sanghi khan' എന്നെഴുതിയ പോസ്റ്റർ സമൂഹിക മാധ്യമങ്ങളിലടക്കം വലിയ ചർച്ചയ്ക്ക് വഴി വച്ചിരുന്നു. ഇതിനെതിരേയാണ് ബൽറാമിന്‍റെ പരിഹാസം.
ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം......
You won’t do any dry ginger
നീ ഒരു ചുക്കും ചെയ്യില്ല
Your instalment will not walk here
നിന്‍റെ അടവ് ഇവിടെ നടക്കൂല
You add no add
നിന്നേക്കൊണ്ട് കൂട്ടിയാ കൂടൂല
You don’t tell any grass
നീ ഒരു പുല്ലും പറയണ്ട
You bundle your bundle
നിന്നെ കെട്ട് കെട്ടിക്കും