Representative Images 
Kerala

നവകേരള സദസിനെതിരേ വാട്സ് ആപ്പ് സ്റ്റാറ്റസ്; വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

പെരിയാർ ഈസ്റ്റ്‌ ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ ആണ് ഉത്തരവ് ഇറക്കിയത്

തൊടുപുഴ: നവകേരള സദസിനെതിരേ വാട്സ് ആപ്പ് സ്റ്റാറ്റസിട്ട വനം വകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത് ഇടുക്കി തേക്കടി റേഞ്ചിലെ ഇടപ്പാളയം സെക്ഷൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി.എം. സക്കീർ ഹുസൈനെതിരേയാണ് നടപടി.

നവ കേരള സദസിനെതിരേ ഇയാൾ വാട്സ് ആപ്പ് ഗ്രൂപ്പിൽ സന്ദേശങ്ങളയച്ചതിനും സ്റ്റാറ്റസ് ഇട്ടിതിനെയും തുടർന്നാണ് നടപടി. പെരിയാർ ഈസ്റ്റ്‌ ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ ആണ് ഉത്തരവ് ഇറക്കിയത്.

കസ്റ്റഡി പീഡനം ഔദ‍്യോഗിക കൃത‍്യനിർവഹണത്തിന്‍റെ ഭാഗമല്ലെന്ന് ഹൈക്കോടതി

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി