മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി മരിച്ചു

 

representative image

Kerala

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി മരിച്ചു

രാവിലെ ടാപ്പിങ്ങിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു

Namitha Mohanan

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി മരിച്ചു. മുള്ളറ സ്വദേശി ജംഷിറാണ് മരിച്ചത്. രാവിലെ ടാപ്പിങ്ങിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു.

പിന്നാലെ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

മുങ്ങിയ കപ്പലിലെ 14 ഇന്ത്യന്‍ നാവികരെ രക്ഷപ്പെടുത്തി യുഎസ് സേന

ഐപിഎസ് തലപ്പത്തെ അഴിച്ചുപണി; അതൃപ്തി പരസ്യമാക്കി ഉദ്യോഗസ്ഥർ

നിർത്തിയിട്ടിരുന്ന ട്രെയ്‌നിൽ നിന്ന് ചാടിയ 4 യാത്രക്കാർ‌ തൊട്ടടുത്ത പാളത്തിലൂടെയെത്തിയ മറ്റൊരു ട്രെയ്‌നിടിച്ചു മരിച്ചു

സതീശനാണ് ആദ്യം മാപ്പു പറയേണ്ടതെന്ന് രാജീവ് ചന്ദ്രശേഖർ

സർക്കാരുമായി സഹകരിക്കാത്ത ഉദ്യോഗസ്ഥരെ വച്ചുപൊറുപ്പിക്കില്ല; വിവാദങ്ങളിൽ പ്രതികരിച്ച് ആരോഗ്യ മന്ത്രി