ശ്രീജേഷ് 
Kerala

കൊയിലാണ്ടിൽ യുവാവ് മരിച്ച നിലയിൽ; ഷോക്കേറ്റതെന്ന് നിഗമനം

ആല വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റാണു മരണമെന്നാണു പ്രാഥമിക വിവരം

കോഴിക്കോട്: കൊയിലാണ്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുറക്കാട് കിഴക്കെകണ്ടംകുനി ശ്രീജേഷിനെയാണ് (41) വീട്ടിലെ ആലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആല വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റാണു മരണമെന്നാണു പ്രാഥമിക വിവരം. ചൊവ്വാഴ്ച ഉച്ചയോടെയാണു അബോധാവസ്ഥയിൽ ശ്രീജേഷിനെ നാട്ടുകാർ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

''രാഷ്ട്രീയ കൂട്ടുക്കച്ചവടം അനുവദിക്കില്ല''; പി.കെ. ശശിക്കെതിരേ ഡിവൈഎഫ്ഐ

പോക്സോ കേസ്; മുനിസിപ്പൽ കൗൺസിലർ അറസ്റ്റിൽ

ഒടുവിൽ ജെഎസ്കെയ്ക്ക് പ്രദർശനാനുമതി; എട്ട് മാറ്റങ്ങൾ

മൂന്നാം ടെസ്റ്റ്: രാഹുലിന് സെഞ്ചുറി, പന്ത് 74 റണ്ണൗട്ട്

വിമാനദുരന്തം: അന്വേഷണ റിപ്പോർ‌ട്ടിനെ വിമർശിച്ച് പൈലറ്റ് അസോസിയേഷൻ