യൂത്ത് കോൺഗ്രസ് പ്രതിഷേധം

 
Kerala

വയറ്റിനുള്ളിൽ കത്രിക; ഡോക്റ്റർമാരുടെ വാർത്താസമ്മേളനത്തിനിടെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

പൊലീസ് എത്തി പ്രതിഷേധക്കാരേ ബലംപ്രയോഗിച്ച് പുറത്താക്കി

Jisha P.O.

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളെജിൽ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ ആശുപത്രി അധികൃതർ വാർത്താസമ്മേളനം നടത്തുന്നതിനിടെ യൂത്ത് കോൺഗ്രസുകാർ പ്രതിഷേധവുമായി രംഗത്തെത്തി. രോഗിയുടെ വയറ്റിൽ കുടുങ്ങിയത് ഗുരുതര വീഴ്ചയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

സർക്കാരിനെതിരേയും ആശുപത്രി അധികൃതർക്കെതിരേയും പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരേ ബലംപ്രയോഗിച്ച് പുറത്താക്കി.

സംസ്ഥാനത്ത് കനത്ത മഴ; ചൂടിന് താൽക്കാലിക ആശ്വാസം, 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ജമ്മു കശ്മീരിൽ വെടിവയ്പ്പ്; ഒരാൾ കൊല്ലപ്പെട്ടു, 3 സുരക്ഷാ സേനാംഗങ്ങൾക്ക് പരുക്ക്

ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ

സെൽഫി എടുക്കുന്നതിനിടെ സ്കൂൾ വിദ്യാർഥി ട്രെയ്ൻ തട്ടി മരിച്ചു

'കാൻഡിൽ ലൈറ്റ് ഡിന്നർ' തുടരും; ഭാഗിക വൈദ്യുതി തടസമുണ്ടാകുമെന്ന് കെഎസ് ഇബി