കൊച്ചി - ധനുഷ് കോടി ദേശീയപാതയിൽ ചരക്ക് ലോറി മറിഞ്ഞ് അപകടം

 
Local

കൊച്ചി - ധനുഷ് കോടി ദേശീയപാതയിൽ ചരക്ക് ലോറി മറിഞ്ഞ് അപകടം

അപകടത്തെ തുടർന്ന് ദേശിയപാതയിൽ മണിക്കൂറുകളോളം വാഹന ഗതാഗതം ഭാഗീകമായി തടസപ്പെട്ടു

Namitha Mohanan

കോതമംഗലം: കൊച്ചി - ധനുഷ് കോടി ദേശീയപാതയിൽ, നേര്യമംഗലം ആറാം മൈലിൽ വിനീർ കയറ്റി വന്ന ലോറി റോഡിൽ മറിഞ്ഞ് അപകടം. ശനിയാഴ്ച പുലർച്ചെയാണ് വാഹനാപകടം ഉണ്ടായത്. അടിമാലി ഭാഗത്ത് നിന്നും വരികയായിരുന്ന ചരക്ക് ലോറിയാണ് റോഡിൽ തന്നെമറിഞ്ഞത്.

വിനീർ കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് ദേശിയപാതയിൽ മണിക്കൂറുകളോളം വാഹന ഗതാഗതം ഭാഗീകമായി തടസപ്പെട്ടു. അപകടത്തിൽ ആർക്കും കാര്യമായ പരുക്കില്ല.

ഓരോ ജില്ലയിലും തടങ്കൽ കേന്ദ്രങ്ങൾ; അനധികൃത കുടിയേറ്റക്കാർക്കെതിരേ നടപടിക്കൊരുങ്ങി ഉത്തർ പ്രദേശ് സർക്കാർ

ചെങ്കോട്ട സ്ഫോടനം; പുൽവാമ സ്വദേശി അറസ്റ്റിൽ

യുഡിഎഫിന് തിരിച്ചടി; മൂന്നിടത്ത് യുഡിഎഫ് സ്ഥാനാർഥികളുടെ പത്രിക തളളി

നൈജീരിയയിൽ 300ലേറെ സ്കൂൾ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി

മാവോയിസ്റ്റ് നേതാവ് മാദ്‌വി ഹിദ്മയുടെ മരണത്തിൽ ജുഡീഷ‍്യൽ അന്വേഷണം വേണമെന്ന് സംഘടനകൾ