Local

വയലാർ കായലിൽ വള്ളം മറിഞ്ഞു

അപകടത്തിൽപ്പെട്ടവരെ തുറവൂർ ചേർത്തല ആശുപത്രിയിലേക്ക് മാറ്റി

ചേർത്തല: വയലാർ കായലിൽ വള്ളം മറിഞ്ഞു അപകടം. യാത്രക്കാരായ 12 പേരെയും രക്ഷപ്പെടുത്തി. വയലാറിൽ നിന്നും പള്ളിപ്പുറത്തേക്കുള്ള പഞ്ചായത്ത് കടത്തു വള്ളമാണ് മറിഞ്ഞത്. നാട്ടുകാർ ചേർന്നാണ് എല്ലാവരെയും രക്ഷപ്പെടുത്തിയത്.

ഇന്നു രാവിലെ നാഗംകുളങ്ങര ക്ഷേത്രത്തിലേക്ക് പോയവരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ടവരെ തുറവൂർ ചേർത്തല ആശുപത്രിയിലേക്ക് മാറ്റി.

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു

നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ; 5 പേർ ഐസിയുവിൽ