ടവർ ലൈനിൽ നിന്നും കമ്പി പൊട്ടിവീണ് വൈദ്യുതാഘാതം ഏറ്റ് പോത്ത് ചത്തു

 
Local

ടവർ ലൈനിൽ നിന്നും കമ്പി പൊട്ടിവീണ് വൈദ്യുതാഘാതം ഏറ്റ് പോത്ത് ചത്തു

കളമശേരി പള്ളിലാങ്കര സ്വദേശി തോപ്പിൽ സലാമിന്‍റെ പോത്ത് ആണ് ചത്തത്

നീതു ചന്ദ്രൻ

കളമശേരി: വൈദ്യുതി ലൈൻ പൊട്ടിവീണ് വൈദ്യുതാഘാതം ഏറ്റ് പോത്ത് ചത്തു. കളമശേരി സീപോർട്ട് എയർപോർട്ട് റോഡിന് സമീപമാണ് സംഭവം. കളമശേരി തോഷിബയ്ക്ക് സമീപം പണിപൂർത്തീകരിക്കാത്ത സീ പോർട്ട്‌ എയർപോർട്ട് റോഡിനടുത്തെ പാടത്ത് നിർത്തിയിരുന്ന പോത്താണ് ഇതിലൂടെ കടന്നുപോകുന്ന ടവർ ലൈനിൽ നിന്നുള്ള കമ്പി പൊട്ടിവീണ് വൈദ്യുതാഘാതം ഏറ്റ് ചത്തത്.

കളമശേരി പള്ളിലാങ്കര സ്വദേശി തോപ്പിൽ സലാമിന്‍റെ പോത്ത് ആണ് ചത്തത്

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി

സഞ്ജു തിരിച്ചെത്തി; ബാറ്റർമാർ കസറി, ഇന്ത്യക്ക് ജയം

ഹയർ സെക്കൻഡറി, പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു

വിമാനത്താവള വിപണി വിപുലീകരിക്കാൻ അദാനി

ബ്രേക്ക്ഫാസ്റ്റ് സമവായം പാളി; കർണാടകയിൽ വീണ്ടും അധികാരത്തർക്കം