നിയന്ത്രണം വിട്ട കാർ ഇലക്‌ട്രിക് പോസ്റ്റിൽ ഇടിച്ചു

 
Local

നിയന്ത്രണം വിട്ട കാർ ഇലക്‌ട്രിക് പോസ്റ്റിൽ ഇടിച്ചു

കാർ യാത്രികർ പരുക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു

Local Desk

കോതമംഗലം: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ പണി നടന്നു കൊണ്ടിരിക്കുന്ന കവളങ്ങാട് ടോൾ പ്ലാസ ക്ക് സമീപം നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകർത്തു. ബുധനാഴ്ച രാവിലെ 10.15നാണ് അപകടമുണ്ടായത് .

ഊന്നുകൽ അള്ളുങ്കൽ പാണ്ടാലിൽ വീട്ടിൽ ബേബിയും ഭാര്യയും സഞ്ചരിച്ച കാർ ആണ് നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചത് . കാറിന്‍റെ മുൻവശം തകർന്നു. കാർ യാത്രികർ പരുക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. പ്രദേശത്ത് വൈദ്യുത ബന്ധം നിലച്ചിരിക്കുകയാണ്.

വിയോജിപ്പുകൾ തർക്കങ്ങളിലേക്ക് പോകരുത്; ബ്രിക്സ് ഉച്ചകോടിക്കിടെ മോദി- ഷി കൂടിക്കാഴ്ച

"ചിലർക്ക് ചൊറിച്ചിലാണ്"; പുതിയ വൈദ്യുതി നയം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു‌; പ്രതിസന്ധി രൂക്ഷം

തമിഴ്നാട് വെള്ളം നൽകുന്നില്ല; യുഡിഎഫ് സർക്കാർ പരാജയമെന്ന് മുൻ വൈദ്യുതി മന്ത്രി

'കള്ളി'നെ നിരീക്ഷിക്കാൻ പുതിയ സംവിധാനം; ആപ്പുമായി എക്സൈസ് വകുപ്പ്