ഡോ. കിരൺ വിശ്വനാഥൻ
തൃശൂർ: 30,000ത്തോളം രുദ്രാക്ഷങ്ങൾ കേരളത്തിലെ 200 മരങ്ങളിൽ നിന്നും ശേഖരിച്ച് കേരള ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടി ഡോ. കിരൺ വിശ്വനാഥൻ.
ഇതേ വിഭാഗത്തിൽ ഗിന്നസ്, ഏഷ‍്യ, ഇന്ത‍്യ ബുക്ക് ഓഫ് റെക്കോഡുകളും അദ്ദേഹം നേടിയിട്ടുണ്ട്. മീറേറ്റ് ഷോഭിത് യൂണിവേഴ്സിറ്റിയിൽ ലക്ചററാണ് ഡോ. കിരൺ വിശ്വനാഥൻ.