പ്രതീകാത്മക ചിത്രം.
freepik.com
ചെറുവട്ടൂര്‍ പേഴക്കാപ്പിള്ളി റോഡില്‍ പാം ടൈല്‍ കടയുടെ സമീപത്തുള്ള പുരയിടത്തില്‍ നിന്നാണ് വ്യാഴാഴ്ച രാത്രി 12 അടി നീളമുള്ള മലമ്പാമ്പിനെ പിടികൂടിയത്. കിണര്‍നിര്‍മാണ വിദഗ്ദനായ മക്കാര്‍ വാപ്പുകുന്നേലിന്‍റെ നേതൃത്വത്തിലുള്ള നാട്ടുകാരാണ് നേതൃത്വം വഹിച്ചത്. പാമ്പിനെ പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.