Local

മീനന്തറയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി

22 കാരനായ കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവാണ് അപകടത്തിൽപ്പെട്ടത്

MV Desk

കോട്ടയം: മീനന്തറയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. 22 കാരനായ കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവാണ് അപകടത്തിൽപ്പെട്ടത്.

കോട്ടയം ഇറഞ്ഞാലിലെ സുഹൃത്തിന്‍റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു യുവാവും സംഘവും . ബെംഗളൂരുവിലെ ഫിസിയോതെറാപ്പി വിദ്യാർഥിയാണ്. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ യുവാവിനായുള്ള തിരച്ചിൽ തുടരുകയാണ്.

പാരഡി പാട്ടിൽ കേസെടുത്ത് പൊലീസ്; മതവികാരം വ്രണപ്പെടുത്തിയെന്ന് എഫ്ഐആർ

നാലാം ടി20 ഉപേക്ഷിച്ചു

ആണവോർജ മേഖലയിൽ സ്വകാര്യ നിക്ഷേപം; ബിൽ ലോക്സഭ കടന്നു

ജനുവരി മുതൽ സിഎൻജിയുടെയും വീടുകളിലേക്കുള്ള പിഎൻജിയുടെയും വില കുറയും

ലോക്സഭയിൽ ഇ-സിഗരറ്റ് ഉപയോഗിച്ചത് എംപി കീർത്തി ആസാദ്?