തേവരയിൽ പാലത്തിന്‍റെ കൈവരിയിലേക്ക് ലോറി ഇടിച്ചു ക‍യറി താഴേയ്ക്ക് തൂങ്ങിക്കിടക്കുന്നു; ഡ്രൈവർ ചാടി രക്ഷപ്പെട്ടു

 
Local

തേവരയിൽ പാലത്തിന്‍റെ കൈവരിയിലേക്ക് ലോറി ഇടിച്ചു ക‍യറി താഴേയ്ക്ക് തൂങ്ങിക്കിടക്കുന്നു; ഡ്രൈവർ ചാടി രക്ഷപ്പെട്ടു

അപകട സമയത്ത് ലോറി ഡ്രൈവർ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്

Namitha Mohanan

കൊച്ചി: എറണാകുളം തേവര പാലത്തിൽ ലോറി അപകടത്തിൽപെട്ട് ഗതാഗതം തടസപ്പെട്ടു. പാലത്തിന്‍റെ കൈവരി തകർത്ത് ലോറി താഴേയ്ക്ക് തൂങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്.

അപകട സമയത്ത് ലോറി ഡ്രൈവർ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവർ‌ ചാടിരക്ഷപ്പെട്ടതിനാൽ വലിയൊരു അപകടം ഒഴിവായി. പാലത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ലോറി അവിടെനിന്ന് മാറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായാണ് വിവരം.

"ബിജെപി സ്ഥാനാർഥിയാകാൻ ജ്ഞാനേഷ് കുമാർ നിർബന്ധിച്ചു"; വെളിപ്പെടുത്തലുമായി ജിജി തോംസൺ

അരൂർ- തുറവൂർ ഫ്ലൈ ഓവർ അവസാന ഘട്ടത്തിലേക്ക്; ഡിസംബറിൽ പൂർത്തിയാകും

എസ്ഐആർ: എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായിരുന്നു എന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

ഏഷ്യൻ ഗെയിംസിൽ രണ്ടാം വെള്ളിയുമായി കോഴിക്കോട്ടുകാരി

'ഭീകരവാദത്തിനെതിരേ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇന്ത്യ ഉപയോഗിക്കും'