mahe auto accident 1 death 
Local

നായ കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് ഒരാൾ മരിച്ചു, 2 പേർക്ക് പരുക്ക്

ചൊവ്വാഴ്ച വൈകുന്നേരം 6.15 നാണ് അപകടം.

മാഹി: റോഡിന് കുറുകെ ചാടിയ തെരുവുനായയെ രക്ഷിക്കുന്നതിനായി വണ്ടി വെട്ടിക്കുന്നതിനിടെ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. താഴെ ചൊക്ലിയിലെ ഓട്ടോറിക്ഷ ഡ്രൈവറായ സുധീഷ് കുമാർ (49) ആണ് മരിച്ചത്. വണ്ടിയിലുണ്ടായിരുന്ന 2 യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം 6.15 നാണ് അപകടം.

പൊലീസ് അതിക്രമങ്ങൾ നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; മുഖ‍്യമന്ത്രി മറുപടി പറഞ്ഞേക്കും

ചേർത്തലയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു; 27 ഓളം പേർക്ക് പരുക്ക്

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ