മുരിങ്ങൂരിൽ ദേശീയപാതയുടെ പണി നടക്കുന്ന ഭാഗത്തെ വെള്ളക്കെട്ട്.
MV
Local
നാട്ടുകാർക്കു പണിയായ റോഡ് പണി | Video
തൃശൂർ ജില്ലയിലെ മുരിങ്ങൂരിൽ ദേശീയപാത നിർമാണം സമീപവാസികളുടെ ജീവിതം ദുരിതമയമാക്കുന്നു. ഒരു മഴ പെയ്താൽ റോഡിനടുത്തുള്ള വീടുകളിലെല്ലാം വെള്ളം കയറുന്ന അവസ്ഥ.