കോതമംഗലത്ത് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി, ഭാരം 40 കിലോ 
Local

കോതമംഗലത്ത് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി, ഭാരം 40 കിലോ | Video

കോതമംഗലം രാമല്ലൂരിൽ 40 കിലോ ഭാരമുള്ള പെരുമ്പാമ്പിനെ പിടികൂടി. കോഴിയെ തിന്ന ശേഷം തോട്ടിലേക്ക് പോയ പാമ്പിനെ പാമ്പ് പിടുത്ത വിദഗ്ധൻ മാർട്ടിൻ മേക്കമാലിയാണ് വരുതിയിലാക്കിയത്.

തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം; ജനുവരി അഞ്ച് മുതല്‍ രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്

"അവൾക്കൊപ്പമെന്ന് ആവർത്തിച്ചുകൊണ്ടുള്ള ഈ മെല്ലെപ്പോക്ക് പൊറുക്കാനാവുന്നതല്ല''; സർക്കാരിനെതിരേ ഡബ്യൂസിസി

കരട് വോട്ടര്‍ പട്ടിക: ഒഴിവാക്കിയവരെ കണ്ടെത്താന്‍ സര്‍ക്കാര്‍

പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ച് ആറാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

കണ്ണൂരില്‍ കോണ്‍ക്രീറ്റ് മിക്‌സര്‍ കയറ്റിവന്ന ലോറി മറിഞ്ഞ് രണ്ടുമരണം