Local

ഇടുക്കിയിൽ ആംബുലൻസിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം

റോഡ് മുറിച്ചു കിടക്കുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു

MV Desk

ഇടുക്കി: ഉപ്പുതറ ടൗണിൽ ആംബുലൻസ് ഇടിച്ച് വയോധിക മരിച്ചു. വഴകാട് കിഴുകാനം സ്വദേശിനി സരസമ്മയാണ് മരിച്ചത്.

റോഡ് മുറിച്ചു കിടക്കുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു. കട്ടപ്പനയിലെ ആശുപത്രിയിൽ നിന്നും ഉപ്പുതറയിലേക്ക് രോഗിയെ കൊണ്ടുപോകാനായെത്തിയ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റതിനെ തുടർന്നാണ് സരസമ്മ മരിച്ചത്.

പാരഡി പാട്ടിൽ കേസെടുത്ത് പൊലീസ്; മതവികാരം വ്രണപ്പെടുത്തിയെന്ന് എഫ്ഐആർ

നാലാം ടി20 ഉപേക്ഷിച്ചു

ആണവോർജ മേഖലയിൽ സ്വകാര്യ നിക്ഷേപം; ബിൽ ലോക്സഭ കടന്നു

ജനുവരി മുതൽ സിഎൻജിയുടെയും വീടുകളിലേക്കുള്ള പിഎൻജിയുടെയും വില കുറയും

ലോക്സഭയിൽ ഇ-സിഗരറ്റ് ഉപയോഗിച്ചത് എംപി കീർത്തി ആസാദ്?