മിലൻ പോൾ 
Local

കോട്ടയത്ത് കുർബാനയ്ക്കിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു

ഇന്ന് രാവിലെ ആനക്കല്ല് സെൻ്റ് ആന്‍റണീസ് പള്ളിയിൽ കുർബാനയിൽ പങ്കെടുക്കവെയാണ് മിലൻ കുഴഞ്ഞ് വീണത്

കോട്ടയം: കുർബാനയ്ക്കിടെ വിദ്യാർഥി കുഴഞ്ഞ് വീണ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ളിക് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി നെല്ലാകുന്നിൽ മിലൻ പോൾ (17) ആണ് മരിച്ചത്.

ഇന്ന് രാവിലെ ആനക്കല്ല് സെൻ്റ് ആന്‍റണീസ് പള്ളിയിൽ കുർബാനയിൽ പങ്കെടുക്കവെയാണ് മിലൻ കുഴഞ്ഞ് വീണത്. തുടർന്ന് ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇടവകയിലെ അൾത്താര ബാലകനായിരുന്നു മിലൻ.

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു

നിർമല സീതാരാമൻ മുതൽ വനതി ശ്രീനിവാസൻ വരെ; ബിജെപി അധ‍്യക്ഷ സ്ഥാനത്തേക്ക് വനിത?

സ്വർണവിലയിൽ ഒടുവിൽ ഇടിവ്; ഒറ്റയടിക്ക് 440 രൂപ കുറഞ്ഞു

ഹോളിവുഡ് താരം മൈക്കിൾ മാഡ്സെൻ അന്തരിച്ചു