Local

മുനമ്പത്ത് മത്സ്യബന്ധന ബോട്ടുകൾ കൂട്ടിയിടച്ച് അപകടം; ഒരാൾ മരിച്ചു

മുനമ്പം തീരത്തു നിന്ന് ഏകദേശം 28 നോട്ടിക്കൽ മൈൽ അകലെ വെച്ചായിരുന്നു അപകടമുണ്ടായ

കൊച്ചി: മുനമ്പം തീരത്ത് മത്സ്യബന്ധന ബോട്ടുകൾ കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. പള്ളിത്തോട്ടം സ്വദേശി ജോസ് ആന്‍റണി (60) ആണ് മരിച്ചത്.

അർധരാത്രിയോടെയാണ് അപകടം ഉണ്ടായത്. മുനമ്പം തീരത്തു നിന്ന് ഏകദേശം 28 നോട്ടിക്കൽ മൈൽ അകലെ വെച്ചായിരുന്നു അപകടമുണ്ടായത്. സിൽവർസ്റ്റാർ എന്ന ബോട്ടിൽ നൂറിൻമോൾ എന്ന ബോട്ടുവന്നിടിക്കുകയായിരുന്നു. അപകടത്തിൽ ഒരു ബോട്ട് രണ്ടായിമുറിഞ്ഞു മുങ്ങിയെന്നാണ് വിവരം.

വഖഫ് നിയമഭേദഗതിക്ക് സുപ്രീംകോടതിയുടെ ഭാഗിക സ്റ്റേ

മഹാരാഷ്ട്ര ഗവർണറായി ആചാര്യ ദേവവ്രത് സത്യപ്രതിജ്ഞ ചെയ്തു

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു

സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്‍റെ മഴ സാധ്യതാ പ്രവചനം; അടുത്ത മൂന്നു മണിക്കൂറിൽ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

മഹാരാഷ്ട്രയിൽ കനത്ത മഴ; മുബൈയിലടക്കം റെഡ് അലർട്ട്