Local

കാല്‍ കഴുകുന്നതിനിടെ ഗൃഹനാഥന്‍ വെള്ളത്തില്‍ വീണു മരിച്ചു

ചൊവ്വാഴ്‌ച രാത്രി 7.30 ഓടെ വീടിന് സമീപം 500 മീറ്റര്‍ മാറി അമ്പ്രയില്‍ കപ്പാംങ്കല്‍ കടവില്‍ മൃതദേഹം കാണപെടുകയായിരുന്നു

Renjith Krishna

അമ്പലപുഴ: കാല്‍ കഴുകുന്നതിനിടെ ഗൃഹനാഥന്‍ വെള്ളത്തില്‍ വീണു മരിച്ചു. തലവടി കളങ്ങര മൂന്നുതൈക്കല്‍ റൈസ് മില്‍ ഉടമ ജോര്‍ജ് വര്‍ഗീസ് (ബേബിക്കുട്ടി-70) ആണ് മരിച്ചത്. ചൊവ്വാഴ്‌ച രാത്രി 7.30 ഓടെ വീടിന് സമീപം 500 മീറ്റര്‍ മാറി അമ്പ്രയില്‍ കപ്പാംങ്കല്‍ കടവില്‍ മൃതദേഹം കാണപെടുകയായിരുന്നു.

സംസ്‌കാരം പിന്നീട്. ഭാര്യ. ജോയ്മ്മ ജോര്‍ജ് എടത്വ വിളനിലം കുടുംബാംഗമാണ്. മകന്‍: ടീന ജോര്‍ജ്, ടിം ജോര്‍ജ്ജ്, ജിം ജോര്‍ജ്, മരുമക്കള്‍. ബെസ്റ്റിന്‍ വയലുങ്കല്‍, ബിന്റി ജോര്‍ജ്, മഞ്ജു ജോര്‍ജ്.

ടി20 ലോകകപ്പിനുള്ള ഇന്ത‍്യൻ ടീം റെഡി; ഗില്ലിനെ പുറത്താക്കി, സഞ്ജു ടീമിൽ

ജന്മദിനത്തിൽ അച്ഛന്‍റെ അപ്രതീക്ഷിത വിയോഗം; കരച്ചിലടക്കാനാവാതെ ധ്യാൻ ശ്രീനിവാസൻ

'മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടം'; അനുശോചനമറിയിച്ച് മുഖ‍്യമന്ത്രി

ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടികൾ നൽകിയാണ് സ്വർണം വാങ്ങിയതെന്ന് അറസ്റ്റിലായ ഗോവർദ്ധൻ

ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവം; 7 പേരെ അറസ്റ്റു ചെയ്തായി മുഹമ്മദ് യൂനുസ്