നാഗ്പൂരിൽ വൻ സ്ഫോടനം; 17 പേർ മരിച്ചു

 
Mumbai

നാഗ്പൂരിൽ വൻ സ്ഫോടനം; 17 പേർ മരിച്ചു

ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു

Namitha Mohanan

മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ വൻ സ്ഫോടനം. 17 പേർ മരിച്ചു. സ്ഫോടക വസ്തുക്കൾ നിർമിക്കുന്ന ഫാക്‌റ്ററിയിലാണ് സ്ഫോടനമുണ്ടായത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം.

ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു. പലരുടെയും നില ഗുരതരമാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി ജില്ലാ കലക്റ്റര്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി മുഖ്യമന്ത്രി പറഞ്ഞു.

സംഭവത്തില്‍ പ്രധാനമന്ത്രി ഉള്‍പ്പടെ ഞെട്ടല്‍ രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപധനസഹായം പ്രഖ്യാപിച്ചു.

സ്വർണവില താഴേക്ക്; യുദ്ധം രൂക്ഷമായാൽ ഇനിയുമിടിയും

ഭീകരവാദത്തിനെതിരേ കടുത്ത നടപടിയുമായി ഗുജറാത്ത് എടിഎസ്; 5 പേർ കൂടി അറസ്റ്റിൽ

ലോകകപ്പ് ഫുട്ബോൾ കാണാൻ കുട്ടികൾക്ക് അവധി; പ്രഖ്യാപനവുമായി കൊച്ചിയിലെ ഗ്രിഗേറിയൻ പബ്ലിക് സ്കൂൾ!

ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയി, ലൈവ് ലൊക്കേഷൻ കാമുകന് അയച്ച് ഭാര്യ: യുവാവിനെ വെട്ടിക്കൊന്നു

പാർലമെന്‍റ് മാർച്ച് വരെ ഏത് വിധേനയും ജീവനോടെയിരിക്കും, മരിച്ചാൽ പ്രേതമായി വരും; വാങ്ചുക്ക്