സൗജന്യ നേത്ര പരിശോധന ക്യാമ്പ്
മുംബൈ: താനെ വൃന്ദാവന്‍ കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍റേയും ശ്രീധരീയം ആയുര്‍വേദ ചികിത്സാലയത്തിന്‍റെ മുംബൈ ശാഖയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തുന്നു.
ഡിസംബര്‍ 14 ന് ഞായറാഴ്ച രാവിലെ 10 വൈകിട്ട് 4 വരെ വൃന്ദാവന്‍ സൊസൈറ്റിയിലെ അസോസിയേഷന്‍ ഓഫീസില്‍ വെച്ച് നടക്കുന്ന ക്യാമ്പില്‍ ശ്രീധരീയം വാശി ബ്രാഞ്ചില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കും. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും .9769022331