ശ്രീനാരായണ മന്ദിരസമിതി യൂണിറ്റുകളിൽ ചതയദിന പൂജയും പ്രഭാഷണവും.

 
Mumbai

ശ്രീനാരായണ മന്ദിരസമിതി യൂണിറ്റുകളിൽ തിങ്കളാഴ്ച ചതയദിന പൂജയും പ്രഭാഷണവും

മുംബൈയിലെ ശ്രീനാരായണ മന്ദിരസമിതി യൂണിറ്റുകളിലും ഗുരുസെന്‍ററുകളിലും ചതയദിനത്തിൽ പ്രത്യേക പൂജ, പ്രഭാഷണം, പ്രസാദവിതരണം എന്നിവ വിവിധ സമയങ്ങളിൽ സംഘടിപ്പിക്കും

Mumbai Correspondent

മുംബൈ: ചതയദിനത്തോടനുബന്ധിച്ചു തിങ്കളാഴ്ച ശ്രീനാരായണ മന്ദിരസമിതിയുടെ എല്ലാ യൂണിറ്റുകളിലും ഗുരുസെന്‍ററുകളിലും വിശേഷാൽ ചതയ പൂജയും പ്രഭാഷണവും പ്രസാദവിതരണവും ഉണ്ടായിരിക്കും.

സമിതിയുടെ ചെമ്പൂർ ആസ്ഥാനത്തെ ഗുരുമന്ദിരത്തിൽ വൈകിട്ട് 6 .30 മുതൽ വിളക്കുപൂജ, സമൂഹ പ്രാർഥന, പ്രഭാഷണം, പ്രസാദ വിതരണം.

ദാദർ ഓഫിസ്: വൈകിട്ട് 5 ന്. വിലാസം: നവീൻ ആഷാ, 126 , ദാദാ സാഹേബ് ഫാൽക്കെ റോഡ്, ദാദർ ഈസ്റ്റ്, മുംബൈ- 14 ഫോൺ: 9987547872 .

ഗുരുദേവഗിരി: രാവിലെ 6 .45 നു ഗുരുപൂജ, 9 മുതൽ ഗുരുഭാഗവത പാരായണം, നെയ്‌വിളക്ക് അർച്ചന, വൈകിട്ട് 6 .45 നു വിശേഷാൽ ഗുരുപൂജ, തുടർന്ന് ദീപാരാധന, 7 .15 മുതൽ പ്രഭാഷണം , പ്രസാദവിതരണം ഫോൺ: 7304085880

വിരാർ: ഗുരുസെന്‍ററിൽ രാവിലെ 8 നു ഗുരുപൂജ, 9 മുതൽ ഗുരുദേവകൃതികളുടെ പാരായണം, വൈകുന്നേരം 6 .30 നു ഗുരുപൂജ, 7 .15 നു ഗുരുസ്മരണ, 8 .15 നു സമർപ്പണം. തുടർന്ന് പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി എ . ബി. രാജീവ് അറിയിച്ചു. ഫോൺ: 9004468232 .

വസായ്: ഗുരുസെന്‍ററിൽ രാവിലെ 9 .30 നു ഗുരുപൂജ, തുടർന്ന് സമൂഹ പ്രാർഥന, ഗുരുദേവകൃതി പാരായണം, വൈകിട്ട് 6:30 നു മഹാഗുരുപൂജ, അർച്ചന, സമൂഹ പ്രാർഥന, പ്രഭാഷണം, പ്രസാദവിതരണം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണൻ എം. എം. അറിയിച്ചു. ഫോൺ: 9833356861

വാശി: ഗുരുസെന്‍ററിൽ രാവിലെ 6 .30 നും വൈകിട്ട് 6.30 നും ഗുരുപൂജ, ഗുരുപുഷ്‌പാഞ്‌ജലി, 7 30 ഭജന , 8 .15 നു മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കർ അറിയിച്ചു. ഫോൺ: 9869253770 .

സി. ബി. ഡി- ബേലാപ്പൂർ: വൈകിട്ട് 6.30 മുതൽ ഗുരുസെന്‍ററിൽ. ഗുരുപൂജ, ഗുരുപുഷ്പ്പാഞ്ജലി, ദീപാർപ്പണം, സമൂഹ പ്രാർഥന, പ്രഭാഷണം മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി അർജുനൻ അറിയിച്ചു. ഫോൺ: 9892297290 .

കാമോത്തേ: ഗുരു സെൻററിൽ വൈകിട്ട് 5.30 നു വിശേഷാൽ ചതയ പൂജ, സമൂഹ പ്രാർഥന, പ്രഭാഷണം, പ്രസാദ വിതരണം എന്നിവ ഉണ്ടാ യിരിക്കുമെന്നു സെക്രട്ടറി നീരജ് കെ. വി. അറിയിച്ചു. ഫോൺ: 7016223732 .

ഖാർഘർ: ഗുരുസെന്‍ററിൽ രാവിലെ 10 നു ദീപാർപ്പണം, തുടർന്ന് ഗുരുഭാഗവത പാരായണം. വൈകിട്ട് 7.15 മുതൽ ഭജന, മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി ഷാജി അറിയിച്ചു. ഫോൺ: 9819329780 .

ഉൾവെ: രാവിലെ 9 മുതൽ ഗുരുപൂജ , ഗുരുപുഷ്‌പാഞ്‌ജലി, ഗുരുദേവകൃതി പാരായണം. വൈകിട്ട് 7 മുതൽ സമൂഹപ്രാർഥന, ചതയദിന സന്ദേശം, മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി സജി കൃഷ്ണൻ അറിയിച്ചു. വിലാസം: ശിവാലയ, പ്ലോട്ട് നമ്പർ 11 , സെക്ടർ- 2 , ഉൾവെ. ഫോൺ: 9321251681 .

ഉല്ലാസ് നഗർ: ഗുരുസെന്‍ററിൽ രാവിലെ 6 .30 മുതൽ ഗുരുപൂജ, ഗുരുദേവകൃതി പാരായണം, ഗുരു പുഷ്പാഞ്ജലി , സർവൈശ്വര്യ പൂജ, തുടർന്ന് മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി ഗീത സജി അറിയിച്ചു. ഫോൺ: 8551963721 .

സാക്കിനാക്ക: ഗുരുശ്രീ മഹേശ്വര ക്ഷേത്രത്തിൽ രാവിലെ മുതൽ ഗുരുദേവകൃതികളുടെ പാരായണവും ഗുരുപൂജയും. 11 .30 നു പ്രഭാഷണം. ഒരു മണിക്ക് മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി ശിവപ്രകാശൻ ബി. അറിയിച്ചു. ഫോൺ: 9869776018 .

ഡോംബിവലി - താക്കുർളി: രാവിലെ 7 നു ഗുരുപുഷ്‌പാഞ്‌ജലി, വൈകിട്ട് 5 മുതൽ വനിതാ വിഭാഗത്തിന്‍റെ പ്രാർത്ഥന. 7 ന് ഗുരു പുഷ്‌പാഞ്‌ജലി , 7.30 ഗുരുപൂജ, സമൂഹപ്രാർഥന, തുടർന്ന് മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി രാജു കെ. കെ. അറിയിച്ചു. ഫോൺ: 9820001031

നല്ലസോപാര: വൈകിട്ട് 5 .30 മുതൽ ഗുരുസെന്‍ററിൽ ഗുരുഭാഗവത പാരായണം, ഗുരുദേവകൃതികളുടെ ആലാപനം ,ഗുരുപുഷ്‌പാഞ്‌ജലി, മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി സി. കെ. രവീന്ദ്രനാഥ് അറിയിച്ചു. വിലാസം: ബി- 001 , 128 , 129 സി. എച്ച്. എസ്., ശ്രീപ്രസ്ഥ സെക്കന്‍റ് റോഡ്, നല്ലസോപാര വെസ്റ്റ്. ഫോൺ: 9699140545 .

താരാപ്പൂർ: വൈകിട്ട് 6.30 ന് താരാപ്പൂർ ആത്മശക്തി നഗറിലുള്ള ഗുരു മന്ദിരത്തിൽ രാവിലെ 9 മുതൽ ഗുരു ഭാഗവത പാരായണം, ചതയപൂജ, പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കുമെന്നു യൂണിറ്റ് സെക്രട്ടറി പി. മോഹനൻ അറിയിച്ചു. ഫോൺ: 9823263670.

മീരാറോഡ്: ഗുരുസെന്‍ററിൽ വൈകിട്ട് 6.30 മുതൽ ഗുരുദേവകൃതികളുടെ ആലാപനം, അഷ്ടോത്തരാർച്ചന, എന്‍റെ ഗുരു എന്ന വിഷയത്തിൽ പ്രഭാഷണം, തുടർന്ന് മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി സുമിൻ സോമൻ അറിയിച്ചു. ഫോൺ: 9892884522 .

മലാഡ്: കുരാർ ഗുരു ശാരദാ മഹേശ്വര ക്ഷേത്രത്തിൽ വൈകിട്ട് 6 .30 മുതൽ ഗുരുപൂജ, അർച്ചന, സമൂഹ പ്രാർഥന, ഗുരുദേവ കൃതി പാരായണം, മഹാപ്രസാദം . ഫോൺ: 9920437595 .

കലംബൊലി: രാവിലെ 6 .30 നു ഗുരുപൂജ, 10 .30 മുതൽ ഗുരുഭാഗവത പാരായണം, വൈകിട്ട് 6 .30 നു ഗുരുപൂജ, 7 മുതൽ ഗുരുദേവകൃതി പാരായണം, ഗുരുപൂജ, 8 നു പ്രഭാഷണം, തുടർന്ന് പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി അറിയിച്ചു. ഫോൺ: 8879174144 .

അംബർനാഥ് - ബദലാപ്പൂർ: വൈകിട്ട് 7 മുതൽ ഗുരുപൂജ, ഗുരുപുഷ്‌പാഞ്‌ജലി, ദീപാരാധന, മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി സുരേന്ദ്രൻ ടി. എൻ. അറിയിച്ചു. ഫോൺ: 9082542417 .

ഗോരേഗാവ്: രാവിലെ 7 മുതൽ ഗുരുപൂജ, പുഷ്‌പാഞ്‌ജലി, ഗുരുദേവകൃതി പാരായണം, തുടർന്ന് മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി സുധാകരൻ കെ. കെ. അറിയിച്ചു. ഫോൺ: 9820319239 .

ഘൺസോളി: ഗുരുസെന്‍ററിൽ വൈകിട്ട് 6.15 മുതൽ ഗുരുപൂജ, പുഷ്‌പാഞ്‌ജലി, ഭജന. തുടർന്ന് മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കുമെന്നു മധു അറിയിച്ചു. ഫോൺ: 9322401772 .

ഭാണ്ഡൂപ്: രാവിലെ 6 .30 മുതൽ ഗുരുസെന്‍ററിൽ ഗുരുപൂജ, ഗുരുപുഷ്‌പാഞ്‌ജലി. വൈകിട്ട് 6 മുതൽ ഗുരുപൂജ, ഗുരുദേവ കൃതി പാരായണം, സമൂഹ പ്രാർഥന, പ്രഭാഷണം, തുടർന്ന് മഹാപ്രസാദം എന്നിവ ഉണ്ടായിരിക്കുമെന്നു യൂണിറ്റ് സെക്രട്ടറി കെ. ജെ. വിശ്വംഭരൻ അറിയിച്ചു. ഫോൺ: 9324567062 .

ഭീവണ്ടി: ഗുരുസെന്‍ററിൽ വൈകിട്ട് 5 മുതൽ ഗുരുപുഷ്‌പാഞ്‌ജലി, ഗുരുപൂജ, സമൂഹ പ്രാർഥന, പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി വിജയൻ എൻ. അറിയിച്ചു. ഫോൺ: 9422660663.

ഐരോളി: ഗുരുസെന്‍ററിൽ രാവിലെ മുതൽ...ഫോൺ: 9819020996 .

താനെ: ശ്രീനഗറിലെ ഗുരുസെന്‍ററിൽ രാവിലെ 10 മുതൽ ഭാഗവതപാരായണം, ഗുരുപുഷ്‌പാഞ്‌ജലി, ഗുരുഭാഗവതപാരായണം, പ്രഭാഷണം. പ്രസാദവിതരണം എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി ശശി കുട്ടപ്പൻ അറിയിച്ചു. ഫോൺ: 9769763648 .

പവായ്: ഗുരുസെന്‍ററിൽ വൈകിട്ട് 6 .15 മുതൽ ഗുരുപൂജ, സമൂഹപ്രാർഥന എന്നിവ ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് സെക്രട്ടറി തുഷാര സുതൻ അറിയിച്ചു. ഫോൺ: 8169464637 .

ദഹാനു റോഡ്- ഉമർഗാവ്: വൈകിട്ട് 7 മുതൽ ഫോൺ: 9510258748 .

കല്യാൺ ഈസ്റ്റ്, വിത്തൽ വാഡി: വൈകിട്ട് 6 മുതൽ ഗുരുസെന്‍ററിൽ ഗുരുപൂജ, പുഷ്പാഞ്ജലി, സമർപ്പണം, പ്രഭാഷണം, പ്രസാദ വിതരണം ഫോൺ: 9004234522

കല്യാൺ വെസ്റ്റ്: വൈകിട്ട് 6 മുതൽ ഗുരുമന്ദിരത്തിൽ . വിലാസം: ജി 8 , കാമ്പസ് കോർണർ സൊസൈറ്റി, ഷഹാദ് റെയിൽവേ സ്റ്റേഷന് സമീപം. ഫോൺ: 9167468373 .

സെൻട്രൽ മുംബയ്: കലീനയിലെ ഗുരു സെന്‍ററിൽ വൈകിട്ട് 4.30 മുതൽ. ഫോൺ: 98695 78415

സമിതിയുടെ മറ്റു യൂണിറ്റുകളിലും ഗുരുസെന്‍ററുകളിലും നടക്കുന്ന പൂജയുടെ വിശദവിവരങ്ങൾ അറിയാൻ അതാത് യൂണിറ്റ് സെക്രട്ടറിമാരെ ബന്ധപ്പെടേണ്ടതാണെന്നു ജനറൽ സെക്രട്ടറി ഒ. കെ. പ്രസാദ് അറിയിച്ചു.

മന്ദിരസമിതി യൂണിറ്റുകളിൽ പ്രഭാഷണം

സുമംഗല സുരേന്ദ്രൻ (മീരാറോഡ്), ജയശ്രീ രമേശ്ബാബു (സി. ബി. ഡി), വസന്ത പുരുഷോത്തമൻ (ദഹാനു) , വിജി രാജേന്ദ്രകുമാർ (നാലസോപ്പാറ), ശാന്ത രാജൻകുട്ടി (അംബർനാഥ് ബദലാപ്പൂർ), സീതാലക്ഷ്മി തുളസീധരൻ (താരാപ്പൂർ), വത്സമ്മ ചന്ദ്രൻ (ചാർക്കോപ്പ്), രാധാ രാഘവൻ (ഡോംബിവലി, താക്കുർളി), സുനിൽ എ. വി. (കല്യാൺ വെസ്റ്റ്), ഷീജാ മാത്യു (വസായ്), ലീന ഷാജി (കലീന), പ്രസന്നദേവി അനിൽകുമാർ (ഗോഡ്‌ബന്ധർ റോഡ്), ഉഷാ രാമചന്ദ്രൻ (കലംബൊലി), ഗോപകുമാർ (ഭാണ്ഡൂപ്), എ. കെ. വിജയൻ (ഗുരുദേവഗിരി), പ്രേംരാജ് വന്നേരി (ഗോരേഗാവ്), കെ. സഹദേവൻ (കാമോത്തേ) എന്നിവരാണ് പ്രഭാഷകർ.

പാൽ ഉത്പാദനം ഒരു ലിറ്ററാക്കും: മുഖ്യമന്ത്രി

'അമ്മ' സംഘടനയിലെ ജാതി-മത പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ കാര്യങ്ങൾ മോശമാകും: ആസിഫ് അലി

രണ്ട് വയസുകാരന്‍റെ മരണം; യുഎഇയിൽ മലയാളി കുടുംബം കസ്റ്റഡിയിൽ

യുഎസിലെ ജോലി വേണ്ടെന്നുവച്ച് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ ഇന്ത്യയിലേക്ക് | Video

രണ്ട് മാസത്തേക്ക് റേഷനിൽ പരിപ്പും പഞ്ചസാരയും ഇല്ല; അരി മാത്രം തരുമെന്ന് അസം സർക്കാർ