Mumbai

എഐകെഎംസിസി മഹാരാഷ്ട്രയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആചരിച്ചു

കെഎംസിസി ആസ്ഥാനത്തു നടന്ന പരിപാടിയിൽ AIKMCC പ്രസിഡന്‍റ് അസീസ് മാണിയൂർ ദേശീയ പതാക ഉയർത്തി

മുംബൈ: എഐകെഎംസിസി മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനം ആചരിച്ചു. കെഎംസിസി ആസ്ഥാനത്തു നടന്ന പരിപാടിയിൽ AIKMCC പ്രസിഡന്‍റ് അസീസ് മാണിയൂർ ദേശീയ പതാക ഉയർത്തി. ചടങ്ങിൽ മഹാരാഷ്ട്ര സ്റ്റേറ്റ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി.എച്ച്. അബ്ദുൽ റെഹ്മാൻ,നാഷണൽ വൈസ് പ്രസിഡന്‍റ് വി.കെ. സൈനുദ്ധീൻ,ബോംബെ കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ്‌ വി.എ. ഖാദർ ഹാജി,ജന സെക്രട്ടറി കെ.പി. മൊയ്‌ദുണ്ണി,ഫസുൽ റെഹ്മാൻ ടി എം എ ‘ഉമ്മർ പി കെ സി ,ഹനീഫ് കുബനൂർ,കബീർ വി.കെ. കുഞ്ഞബ്ദുള്ള സി എച്ച്, സി.എം. ഉമ്മർ ഷംസു ഇളനീർ, നൗഷാദ് ദർഗ, മുഹമ്മദ് പൈപ്പ,അബ്ദുള്ള മല്ലം, ലത്തീഫ് മാർക്കറ്റ്, അഷ്റഫ് കെ കെ, തുടങ്ങിയവർ സംബന്ധിച്ചു.

പോരൊഴിയാതെ കോൺഗ്രസ്

വി.ഡി. സതീശനെതിരേ കോൺഗ്രസിൽ പടയൊരുക്കം

ഓണം വാരാഘോഷം: മെട്രൊ വാർത്തയ്ക്ക് രണ്ട് പുരസ്കാരങ്ങൾ

സി.പി. രാധാകൃഷ്ണൻ അടുത്ത ഉപരാഷ്ട്രപതി

ഇന്ത്യ ഇറങ്ങുന്നു; സഞ്ജുവിന്‍റെ കാര്യത്തിൽ സസ്പെൻസ്