.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
മുംബൈ: രണ്ടു ദിവസം മുൻപാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മഹാരാഷ്ട്രയിലെ മുതിർന്ന നേതാവ് പാർട്ടി വിട്ട് ബിജെപിയിൽ ചേരുന്നതിന് മുമ്പ് സോണിയ ഗാന്ധിയെ കണ്ട് കരഞ്ഞുവെന്ന പരാമർശം നടത്തിയത്. എന്നാൽ ഇക്കാര്യം തള്ളി അശോക് ചവാൻ രംഗത്തെത്തി. മുൻമുഖ്യമന്ത്രി അശോക് ചവാൻ ഒരു മാസം മുമ്പാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്.
'ഈ സംസ്ഥാനത്തെ മുതിർന്ന നേതാവ് കോൺഗ്രസ് വിട്ടു. കരഞ്ഞുകൊണ്ട് അദ്ദേഹം എന്റെ അമ്മയോട് പറഞ്ഞു, സോണിയാജി ഇത് പറയാൻ എനിക്ക് ലജ്ജതോന്നുന്നു. ഇവരോട്, ഈ ശക്തിയോട് പൊരുതിനിൽക്കാനുള്ള കരുത്ത് എനിക്കില്ല. ജയിലിൽ പോകാനാകില്ലട-എന്നായിരുന്നു ഭാരത് ജോഡോ ന്യായ്യാത്രയുടെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കവെ രാഹുൽ പരാമർശിച്ചത്.