മേയ് മാസ സാഹിത്യ ചര്‍ച്ചയില്‍ നിന്ന്‌

 
Mumbai

അശോകന്‍ നാട്ടിക ചെറുകഥകള്‍ അവതരിപ്പിച്ചു

മായാദത്ത് ഉദ്ഘാടനം ചെയ്തു.

മുംബൈ: കല്യാണ്‍ സാംസ്‌കാരിക വേദിയുടെ മേയ് മാസ സാഹിത്യ ചര്‍ച്ചയില്‍ അശോകന്‍ നാട്ടിക ചെറുകഥകള്‍ അവതരിപ്പിച്ചു.

കെവിഎസ് നെല്ലുവായ് മോഡറേറ്റര്‍ ആയിരുന്നു. കഥാകാരി മായാദത്ത് ചര്‍ച്ച ഉദ്ഘാടനം ചെയ്തു. ജ്യോതിഷ് കൈമള്‍, പി ഡി ബാബു, കാട്ടൂര്‍ മുരളി, തുളസി മണിയാര്‍, ടി കെ രാജേന്ദ്രന്‍, മോഹന്‍ സി നായര്‍, രമേശ് നാരായണന്‍, സുജാത നായര്‍, അമ്പിളി കൃഷ്ണകുമാര്‍, ഇ. ഹരീന്ദ്രനാഥ്, ജോയ് ഗുരുവായൂര്‍, ബീന നായര്‍, സുബ്രഹ്‌മണ്യന്‍,ജ്യോതിഷ്, സുജാത എന്നിവര്‍ പ്രസംഗിച്ചു.

രാജിയില്ല, സസ്പെൻഷൻ മാത്രം; എല്ലാവരും ചായ കുടിച്ച് പിരിയണമെന്ന് സണ്ണി ജോസഫ്

ആലുവയിൽ ഡിഐജിയുടെ വാഹനത്തിന് മാർഗ തടസം സൃഷ്ടിച്ച ബൈക്ക് യാത്രികരെ തേടി പൊലീസ്

കാഞ്ഞങ്ങാട് പീഡനക്കേസ്; പ്രതിക്ക് മരണം വരെ തടവ്

എംപിമാരുടെ ഒപ്പ് വ്യാജം; ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മലയാളി സമർപ്പിച്ച നാമനിർദേശ പത്രിക തള്ളി

ജമ്മു കശ്മീരിൽ മണ്ണിടിച്ചിൽ; പെട്രോൾ പമ്പ് മണ്ണിനടിയിലായി, ഗതാഗതം പൂർണമായും സ്തംഭിച്ചു