അയ്യപ്പ സംഗമം

 
Mumbai

അയ്യപ്പ സേവാ സംഘം പാണ്ഡുരംഗവാടിയുടെ അയ്യപ്പ സംഗമം 16 ന്

ഡോംബിവ്‌ലി പാണ്ഡുരംഗവാടി സ്‌കൂളില്‍

Mumbai Correspondent

മുംബൈ: ഡോംബിവ്ലി സ്വാമി അയ്യപ്പ സേവാ സംഘം പാണ്ഡുരംഗവാടിയുടെ മുപ്പതാമത് അയ്യപ്പ പൂജ മഹോത്സവത്തിന്‍റെ ഉദ്ഘാടനവും അയ്യപ്പ സംഗമവും നവംബര്‍ 16ന് പാണ്ഡുരംഗവാടി മോഡല്‍ സ്‌കൂളില്‍ നടക്കും.

ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് രാവിലെ 8 മുതല്‍ സൗജന്യ രക്തപരിശോധന, പൊതുആരോഗ്യ പരിശോധന, പല്ല് പരിശോധന എന്നിവയും കുട്ടികള്‍ക്കായി ചിത്രരചന മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.

വൈകിട്ട് 4ന് ഔപചാരികമായ ഉദ്ഘാടനച്ചടങ്ങ് നടക്കും. തുടര്‍ന്ന് ഡോംബിവലിയിലെയും സമീപ പ്രദേശങ്ങളിലെയും മലയാളി ക്ഷേത്രങ്ങളും അയ്യപ്പ സംഘടനകളും പങ്കാളികളാകുന്ന അയ്യപ്പ സംഗമം അരങ്ങേറും.

ഉറപ്പിക്കാം, സഞ്ജു ചെന്നൈക്കു തന്നെ; പകരം രാജസ്ഥാനു കൊടുക്കുന്നത് 2 ഓൾറൗണ്ടർമാരെ

അസമിൽ വിദ്യാർഥിനിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ; ബലാത്സംഗത്തിനിരയായെന്ന് സംശയം

തദ്ദേശ തെരഞ്ഞെടുപ്പ്; ഡിസംബർ 9, 11 തീയതികളിൽ വോട്ടെടുപ്പ്, ഫലം 13ന്

തമിഴ്നടൻ അഭിനയ് കിങ്ങർ അന്തരിച്ചു; അന്ത്യം കരൾ രോഗത്തെ തുടർന്ന് ചെന്നൈയിൽ

ടിപി വധക്കേസ് പ്രതികളുടെ ജാമ്യാപേക്ഷയിൽ മൗനം തുടർന്ന് സർക്കാർ; നിർബന്ധിക്കാനാവില്ലെന്ന് സുപ്രീം കോടതി