ബോംബെ കേരളീയ സമാജം കൈക്കൊട്ടിക്കളി മത്സരം

 

Representative Image

Mumbai

ബോംബെ കേരളീയ സമാജം കൈക്കൊട്ടിക്കളി മത്സരം

സമയ പരിധി 10 മിനിറ്റ് ആണ്

മാട്ടുംഗ: ബോംബെ കേരളീയ സമാജം, 14 വയസിന് മുകളിലുള്ളവര്‍ക്കായി സംഘടിപ്പിക്കുന്ന കൈകൊട്ടിക്കളി മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഗ്രൂപ്പുകള്‍ ജൂലൈ 30ന് മുന്‍പ് പേര് നല്‍കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സമയ പരിധി 10 മിനിറ്റ് ആണ്. ഒരു ഗ്രൂപ്പില്‍ എട്ട് പേരാണ് ഉണ്ടായിരിക്കേണ്ടത്. മാട്ടുംഗ മൈസൂര്‍ അസോസിയേഷന്‍ ഹാളില്‍ 2025 ആഗസ്റ്റ് 30 ശനിയാഴ്ച രാവിലെ 9.00 മുതല്‍ ആണ് മത്സരം ആരംഭിക്കുക.

വിവരങ്ങള്‍ക്ക് :8369349828

ജനമനവീഥിയിൽ വിഎസ്

ഡല്‍ഹി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത ഉടന്‍ വിമാനത്തിന് തീപിടിച്ചു

കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ നിയമം ലംഘിച്ചാൽ ഇരട്ടി പിഴ | Video

ഉപരാഷ്‌ട്രപതിയുടെ രാജിക്കു കാരണം അനാരോഗ്യമല്ലെന്നു റിപ്പോർട്ട്

വി.എസിനെ അധിക്ഷേപിച്ച അധ്യാപകൻ അറസ്റ്റിൽ