കരിവില ഉയര്‍ന്നു

 
Mumbai

മുംബൈയില്‍ കരിവില ഉയര്‍ന്നു

വില ഉയര്‍ന്നത് എല്‍പിജി വിതരണം മുടങ്ങിയതോടെ

Mumbai Correspondent

മുംബൈ: പാചകവാതക്ഷാമം മൂലം കരിയുടെ വിലയില്‍ ഇരട്ടിയിലേറെ വര്‍ധനവ്. മുംബൈയില്‍ മാര്‍ച്ച് ആദ്യവാരം 30 രൂപ വില ഉണ്ടായിരുന്ന കരിക്ക് ഇപ്പോള്‍ 60 രൂപയ്ക്ക് അടുത്താണ് കിലോയ്ക്ക് വില ഈടാക്കുന്നത്. മൂന്നിരട്ടിയിലേറെ ആവശ്യക്കാരെത്തിയതോടെയാണ് വില കൂടിയതെന്ന് കച്ചവടക്കാര്‍ പറഞ്ഞു. റീട്ടെയ്ല്‍ വില ഇതിലും കൂടുതലാണ്,

പാചകവാതകക്ഷാമത്തെ തുടര്‍ന്ന് നഗരത്തിലെ പാതിയിലേറെ ഹോട്ടലുകളും അടച്ചിട്ടിരുന്നെങ്കിലും ഇപ്പോള്‍ കരിയും ,വിറകും പോലെയുള്ള സാധനങ്ങള്‍ ഉപയോഗിച്ച് പാചകം ആരംഭിക്കുകയും തുറന്ന് പ്രവര്‍ത്തിക്കുകയും ചെയ്തതോടെയാണ് കരിയുടെ വില ഉയര്‍ന്നത്. നേരത്തെ കരി ഉപയോഗത്തിന് ബിഎംസി വിലക്കേര്‍പ്പെടുത്തിയിരുന്നു.

മൂവരെയും വെട്ടാൻ നാലാമതൊരാൾ?

അദ്ഭുത വിജയം; ഡൽഹി ജീവൻ നിലനിർത്തി

പിണറായി പ്രതിപക്ഷ നേതാവായേക്കില്ല; വാടകവീട്ടിലേക്കു മാറി

അണ്ണാ ഡിഎംകെ പിളർപ്പിലേക്ക്

ലോകകപ്പ് ഫുട്ബോൾ സംപ്രേഷണത്തിന് ദൂരദർശൻ