വസായില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും

 
Mumbai

വസായില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും

സഖ്യമില്ലാതെ മത്സരിക്കാന്‍ കോണ്‍ഗ്രസ്

Mumbai Correspondent

മുംബൈ: വരാനിരിക്കുന്ന മുനിസിപ്പാലിറ്റി, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ വസായ് നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചു. 20 വാര്‍ഡ് കൗണ്‍സിലര്‍ സീറ്റുകള്‍ നേടുക എന്ന കൃത്യമായ ലക്ഷ്യത്തോടെയാണ് പാര്‍ട്ടി 'മിഷന്‍ 20' പദ്ധതിയുമായി മുന്നോട്ടുപോകുന്നത്.

മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി (ഇന്‍-ചാര്‍ജ്) ജോജോ തോമസ് മാധ്യമങ്ങളോട് പറഞ്ഞു, മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനം ഇപ്പോള്‍ ശക്തമായ നിലയിലാണ്. ഗ്രാസ്റൂട്ട് തലത്തിലെ ദീര്‍ഘകാല പ്രവര്‍ത്തനങ്ങളുടെ ഫലമായി ജനപിന്തുണ കൂടിയെന്നും ജോജോ പറഞ്ഞു. ശിവസേനയും എംഎന്‍എസും സഹകരിക്കുന്നതിലുള്ള എതിര്‍പ്പിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുന്നത്.

ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ 2 കുവൈത്ത് സൈനികർ കൊല്ലപ്പെട്ടു

പ്രവചനങ്ങൾ തെറ്റി; സ്വർണവിലയിൽ വീണ്ടും ഇടിവ്

ഇറാൻ-ഇസ്രയേൽ യുദ്ധം; ഗൾഫിൽ നിന്നുള്ള വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു

ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുന്നു; ചർച്ചയിലൂടെ പരിഹാരം കാണണമെന്ന് പാക്കിസ്ഥാൻ

"വീണാ ജോർജിനെ മത്സരിപ്പിക്കരുത്": ആവശ്യവുമായി ഭർ‌ത്താവ് ജോർ‌ജ് ജോസഫ് സിപിഎമ്മിന് കത്തു നൽകി