മുംബൈയ്ക്കും കൊങ്കണിനും ഇടയില്‍ റോ റോ ഫെറി സര്‍വീസ്

 
Mumbai

മുംബൈയ്ക്കും കൊങ്കണിനും ഇടയില്‍ റോ റോ ഫെറി സര്‍വീസ്

മുംബൈയില്‍ നിന്ന് അതിവേഗം കൊങ്കണിലെത്താം

മുംബൈ: മുംബൈയ്ക്കും കൊങ്കണിനും ഇടയില്‍ കപ്പല്‍ മാര്‍ഗം അതിവേഗ റോ-റോ (റോള്‍-ഓണ്‍, റോള്‍-ഓഫ്) ഫെറി സര്‍വീസ് ആരംഭിക്കുന്നു. എം 2 എം കമ്പനിയുടെ ഫെറി മുംബൈയിലെ ഭൗച്ചധാക്ക തുറമുഖത്തെ സിന്ധുദുര്‍ഗിലെ വിജയ്ദുര്‍ഗുമായി ബന്ധിപ്പിക്കുന്ന സര്‍വീസാണിത്.

ഗണേശോത്സവ വേളയില്‍ കൊങ്കണ്‍ നിവാസികള്‍ക്ക് ഒരു 'ഉത്സവ സമ്മാനം' എന്ന വിശേഷണത്തോടെയാണ് ഫെറി സര്‍വീസ് ആരംഭിക്കുന്ന കാര്യം സംസ്ഥാന തുറമുഖ, ഫിഷറീസ് മന്ത്രി നിതേഷ് റാണെ അറിയിച്ചത്. സെപ്റ്റംബര്‍ ഒന്നിനാണ് സര്‍വീസ് ആരംഭിക്കുന്നത്.

"അയ്യപ്പ സംഗമം രാഷ്ട്രീയ കാപട‍്യം"; സർക്കാർ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് വി.ഡി. സതീശൻ

ക്രിക്കറ്റ് മതിയാക്കി മലയാളി താരം സി.പി. റിസ്‌വാൻ

യുവതി തൂങ്ങി മരിച്ച സംഭവം; കൂടുതൽ പേരുടെ മൊഴിയെടുക്കാൻ പൊലീസ്

സൈനിക കരുത്തു കാട്ടി ചൈന; യുഎസിന് പരോക്ഷ മുന്നറിയിപ്പ്

കണ്ണൂർ മലയോര മേഖല‌യിൽ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളത്തിനടിയിലായി