മികച്ച വിജയവുമായി ഡോംബിവ്‌ലി മോഡല്‍ സ്‌കൂള്‍

 
Mumbai

മികച്ച വിജയവുമായി ഡോംബിവ്‌ലി മോഡല്‍ സ്‌കൂള്‍

211 വിദ്യാര്‍ഥികള്‍ ഡിസ്റ്റിങ്ഷന്‍ നേടി

Mumbai Correspondent

മുംബൈ: മഹാരാഷ്ട്ര സ്റ്റേറ്റ് ബോര്‍ഡ് 2025-26 അധ്യയന വര്‍ഷത്തിലെ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോള്‍ മികച്ച വിജയം നേടി മലയാളി സ്‌കൂളുകളും. ഡോംബിവ്‌ലി മോഡല്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 317 വിദ്യാര്‍ത്ഥികളില്‍ 316 പേര്‍ വിജയിച്ച് സ്‌കൂള്‍ 99.68% വിജയം കരസ്ഥമാക്കി.

വിദ്യാര്‍ത്ഥികളുടെ മികവും അധ്യാപകരുടെ സമര്‍പ്പണവും ഒരുമിച്ചുചേര്‍ന്ന വിജയമായാണ് ഈ നേട്ടത്തെ ഭരണസമിതി വിലയിരുത്തുന്നത്. 211 വിദ്യാര്‍ഥികള്‍ ഡിസ്റ്റിങ്ഷനും , 91 പേര്‍ ഫസ്റ്റ് ക്ലാസും നേടി.

വീണയെ വിടാതെ ഇഡി; ചോദ്യം ചെയ്യൽ എട്ട് മണിക്കൂർ പിന്നിട്ടു

തലയില്‍ ചൂടുപായസം വീണ സംഭവം; അന്വേഷണം വേണ്ടെന്നു പറഞ്ഞ് ഡിജിപിക്ക് കത്ത് നല്‍കി മന്ത്രി ബിന്ദു കൃഷ്ണ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എന്‍ഫോഴ്‌മെന്റ് ഡയറക്റ്ററേറ്റ് കക്ഷി ചേരും

തിരുവനന്തപുരം ബിജെപി കൗണ്‍സിലര്‍ക്ക് തിരിച്ചടി; കാപ്പ ചുമത്തിയതിനു അംഗീകാരം നല്‍കി ആഭ്യന്തര സെക്രട്ടറി

ക്ലിഫ് ഹൗസിലേക്ക് താമസം മാറി മുഖ്യമന്ത്രി വി.ഡി. സതീശന്‍