വാഷി അയ്യപ്പ ക്ഷേത്രം 
Mumbai

വാഷി അയ്യപ്പ ക്ഷേത്രത്തിൽ കർക്കിടക വാവു ബലിതർപ്പണം

ഈ മാസം 16 മുതൽ ഓഗസ്റ്റ് 16 വരെ എല്ലാ ദിവസവും രാവിലെ 08.30 മുതൽ രാമായണ പാരായണം ഉണ്ടായിരിക്കുന്നതാണ്

നവിമുംബൈ: രാമായണ മാസത്തോടനു ബന്ധിച്ച് ഓഗസ്റ്റ് 3 ശനിയാഴ്ച്ച രാവിലെ വാഷി സെക്ടർ 8 ലുള്ള അയ്യപ്പ ക്ഷേത്രത്തിൽ രാവിലെ 7.00 മണിമുതൽ കർക്കിടക വാവു ബലിതർപ്പണത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതിനായി മുൻകൂറായി ബുക്ക് ചെയ്യേണ്ടതാണ്.

ഈ മാസം 16 മുതൽ ഓഗസ്റ്റ് 16 വരെ എല്ലാ ദിവസവും രാവിലെ 08.30 മുതൽ രാമായണ പാരായണം ഉണ്ടായിരിക്കുന്നതാണ്. അതേസമയം സമ്പൂർണ രാമായണ പാരായണം 11/08/2024 ന് രാവിലെ8.30 മുതൽ 06.30 മുതൽ ഉണ്ടായിരിക്കുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ചന്ദ്രൻ പിള്ള +91 98694 11139

മെഡിക്കൽ കോളെജ് അപകടം: റിപ്പോർട്ട് ഉടൻ കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ