പ്രതിമാസ സാഹിത്യസായാഹ്നം

 
Mumbai

പ്രതിമാസ സാഹിത്യ സായാഹ്നം 12ന്

സമാജം പ്രസിഡന്‍റ് ഇ.പി. വാസു അധ്യക്ഷനാകും

Mumbai Correspondent

മുംബൈ:കേരളീയസമാജം ഡോംബിവ്‌ലിയുടെ പ്രതിമാസ സാഹിത്യസായാഹ്നം ഒക്ടോബര്‍ 12-ന് നടത്തും. സമാജം ഓഫീസ് ഹാളില്‍ വൈകിട്ട് 5.30-ന് നടക്കുന്ന സാഹിത്യസായാഹ്നത്തില്‍ എഴുത്തുകാരനും കേരളീയസമാജം അംഗവുമായ മേഘനാഥന്‍ കഥകള്‍ അവതരിപ്പിക്കും.

സമാജം പ്രസിഡന്‍റ് ഇ.പി. വാസു അധ്യക്ഷനാകും. എഴുത്തുകാരന്‍ സി.പി. കൃഷ്ണകുമാര്‍ മുഖ്യാതിഥിയും പ്രഭാഷകനുമായിരിക്കും. ജോയ് ഗുരുവായൂര്‍ കണ്‍വീനറും രമേഷ് വാസു, സുനി സോമരാജന്‍, ഗിരിജാ ഉദയന്‍ എന്നിവര്‍ ജോയിന്‍റ് കണ്‍വീനര്‍മാരായിരിക്കും

'മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടം'; അനുശോചനമറിയിച്ച് മുഖ‍്യമന്ത്രി

ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടികൾ നൽകിയാണ് സ്വർണം വാങ്ങിയതെന്ന് അറസ്റ്റിലായ ഗോവർദ്ധൻ

ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവം; 7 പേരെ അറസ്റ്റു ചെയ്തായി മുഹമ്മദ് യൂനുസ്

രാജധാനി എക്സ്പ്രസ് ട്രെയിൻ ആനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ച് ക‍യറി; 8 ആനകൾ ചരിഞ്ഞു, ട്രെയിൻ പാളം തെറ്റി

ചാലക്കുടിയിൽ രാത്രി പെൺകുട്ടികൾക്ക് കെഎസ്ആർടിസി ബസ് നിർത്തി നൽകിയില്ലെന്ന് പരാതി