മധു നമ്പ്യാര്‍ കവിതകള്‍ അവതരിപ്പിച്ചു

 
Mumbai

മധു നമ്പ്യാര്‍ കവിതകള്‍ അവതരിപ്പിച്ചു

കവിതാവതരണത്തിന് ശേഷം ചര്‍ച്ചയും.

Mumbai Correspondent

മുംബൈ: മാട്ടുംഗ കേരളഭവനത്തില്‍ നടന്ന, മുംബൈ സാഹിത്യവേദിയുടെ ഓഗസ്റ്റ് മാസ ചര്‍ച്ചയില്‍ കവിയും ഗായകനുമായ മധുനമ്പ്യാര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു.ചടങ്ങില്‍ ഹരിലാല്‍ അധ്യക്ഷത വഹിച്ചു.

കവിതാവതരണത്തിനുശേഷം നടന്ന ചര്‍ച്ചയില്‍ ലിനോദ് വര്‍ഗീസ് കളത്തൂര്‍ വിനയന്‍, ജ്യോതി ലക്ഷ്മി നമ്പ്യാര്‍, രേഖാ രാജ്, പി എസ് സുമേഷ്, അമ്പിളി കൃഷ്ണകുമാര്‍, സി.പി. കൃഷ്ണകുമാര്‍, സുരേഷ് നായര്‍, ഇ. ഹരീന്ദ്രനാഥ്, സന്തോഷ് കൊല്ലാറ, മനോജ് മുണ്ടയാട്ട്, പി. വിശ്വനാഥന്‍, അജിത് ആനാരി, സി.എച്ച്. ഗോപാലകൃഷ്ണന്‍, ജയശ്രീ രാജേഷ്, പ്രേമരാജന്‍ നമ്പ്യാര്‍, മുരളി വട്ടേനാട്ട്, അഡ്വ. രാജ് കുമാര്‍, കെ.പി. വിനയന്‍, ഹരിലാല്‍ തുടങ്ങിവര്‍ പ്രസംഗിച്ചു.

കോൽക്കത്തയിലെ കൂട്ടബലാത്സംഗം; അതിജീവിതയുടെ മൊഴിയിൽ വൈരുദ്ധ്യം

അടിമാലിയിൽ കനത്ത മഴ; വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാൾക്ക് പരുക്ക്

കളമശേരി‍യിൽ കൂട്ടബലാത്സംഗം: 2 പേർ അറസ്റ്റിൽ

മൂന്നര വ‍യസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്ത സംഭവം; നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

വെടിനിർത്തൽ കരാർ നിലവിൽ വന്നതിനു പിന്നാലെ പലസ്തീനികളെ ഇസ്രയേൽ വെടിവച്ച് കൊന്നു