സാഹിത്യ വേദിയില്‍ മധു നമ്പ്യാരുടെ കവിതകള്‍

 
Mumbai

സാഹിത്യ വേദിയില്‍ മധു നമ്പ്യാരുടെ കവിതകള്‍

ഓഗസ്റ്റ് മൂന്നിന് വൈകിട്ട് 4.30ന്

Mumbai Correspondent

മുംബൈ: സാഹിത്യവേദിയുടെ പ്രതിമാസ സാഹിത്യചര്‍ച്ചയില്‍ ഓഗസ്റ്റ് 3 ന് മാട്ടുംഗയില്‍ വൈകിട്ട് 4.30 ന് മധു നമ്പ്യാര്‍ കവിതകള്‍ അവതരിപ്പിക്കുന്നു.

മുംബൈയിലെ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ നിറ സാന്നിധ്യമായ മധു നമ്പ്യാര്‍ അറിയപ്പെടുന്ന ഗായകന്‍ കൂടിയാണ്.

കേരളത്തില്‍ കണ്ണൂര്‍ ജില്ലയില്‍ ചെറുകുന്ന് സ്വദേശിയായ മധു നമ്പ്യാര്‍ കഴിഞ്ഞ 44 വര്‍ഷകാലമായി മുംബൈയിലാണ് താമസിക്കുന്നത്.

ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി രാഹുൽ; ഉടൻ ഹർജി നൽകും

ബോംബ് ഭീഷണി; ഷാർജ - ഹൈദരാബാദ് ഇൻഡിഗോ വിമാനം വഴിതിരിച്ചുവിട്ടു

പാർട്ടി തീരുമാനത്തിൽ അഭിമാനം; നടപടി വൈകിയിട്ടില്ലെന്നും വി.ഡി സതീശൻ

ശബരിമലയിൽ വ്യാപകമായി രാസകുങ്കുമം; വിമർശിച്ച് ഹൈക്കോടതി

കാത്തിരിപ്പിന് വിട; ഓസീസ് മണ്ണിൽ ജോ റൂട്ടിന് കന്നി സെഞ്ചുറി