ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം

 
Mumbai

മുംബൈ വിമാനത്താവളം നവംബര്‍ 20ന് 6 മണിക്കൂര്‍ അടച്ചിടും

ഈ സമയത്ത് വിമാന സര്‍വീസുകള്‍ ഉണ്ടായിരിക്കുന്നതല്ല

Mumbai Correspondent

മുംബൈ: മഴക്കാലത്തിനു ശേഷമുള്ള വാര്‍ഷിക റണ്‍വേ അറ്റകുറ്റപ്പണികള്‍ക്കായി രണ്ട് റണ്‍വേകളും നവംബര്‍ 20 ന് താത്കാലികമായി അടച്ചിടുവാന്‍ തീരുമാനിച്ചു. ഇതോടെ ഈ ദിവസം ആറ് മണിക്കൂര്‍ നേരത്തേക്ക് മുംബൈ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ ഇറങ്ങുകയോ പറന്നുയരുകയോ ചെയ്യില്ല.

അടച്ചിടല്‍ സംബന്ധിച്ച് വിമാനക്കമ്പനികളെ മുന്‍കൂട്ടി അറിയിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. അതിനാല്‍ അടച്ചിടല്‍ കാലയളവില്‍ വിമാന സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടില്ല. വിമാനത്താവളത്തിലെ രണ്ട് റണ്‍വേകളും രാവിലെ 11 മുതല്‍ വൈകുന്നേരം 5 വരെയാണ് അടച്ചിടുന്നത്.

ഇന്ത്യയെ നേരിടാൻ മുങ്ങിക്കപ്പൽ വാങ്ങി പാക്കിസ്ഥാൻ; പക്ഷേ, ചൈനീസാണ്! Video

മഹാരാഷ്ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മുംബൈ കോർപ്പറേഷനിൽ പിന്നീട്

വോട്ടർ പട്ടികയിൽ പേരു ചേർക്കാം | Video

യുഎഇയിൽ ഭൂചലനം

ഛത്തീസ്ഗഢിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി മരണം