Mumbai

ശുഭാനന്ദാശ്രമം പവായ് ശാഖയുടെ 27 മത് വാർഷികവും ശതാബ്ദി സർവ്വ ജ്ഞാനോത്സവും

Ardra Gopakumar

മുംബൈ: ആത്മബോധോദയ സംഘം മാവേലിക്കര ചെറുകോൽ ശ്രീ ശുഭാനന്ദാശ്രമത്തിന്‍റെ മുംബൈ പവായ് ശാഖയുടെ 27 മത് വാർഷികവും, ബ്രഹ്മശ്രീ ആനന്ദജി ഗുരു ദേവതിരുവടികളുടെ ഉത്രാടം ജന്മനക്ഷത്ര ശതാബ്ദി സർവ്വ ജ്ഞാനോത്സവും ഭക്തി നിർഭരമായ ചടങ്ങുകളോടെ മാർച്ച് 3 ഞായറാഴ്ച നടക്കും.

രഥവവാഹന ഘോഷയാത്ര, ജന്മനക്ഷത്ര പ്രകാശയാത്ര സമൂഹസദ്യയും കഴിഞ്ഞ് ശ്രീ ശുഭാനന്ദാശ്രമം ട്രസ്റ്റി സംപൂജ്യ സ്വാമി വിജ്ഞാനന്ദൻ അദ്ധ്യക്ഷത വഹിക്കുന്ന വാർഷിക സമ്മേളനം പൂനം മഹാജൻ എം പി ഉത്ഘാടനം ചെയ്യും ചടങ്ങിൽ ചാന്തിവിലി എം എൽ എ ദിലീപ് (മാമാ) ലാൻഡേ മുഖ്യാതിഥി ആകും. മുംബൈ നെരൂൾ അമൃതാനന്ദമയി മഠാധിപതി സ്വാമി അവൃയമൃതാനന്ദ മുഖ്യ പ്രഭാഷണവും നടത്തുന്നതാണ്.

അണ്ടർ 19 ഏഷ‍്യകപ്പിൽ ഇന്ത‍്യക്ക് തോൽവി; കിരീടം സ്വന്തമാക്കി പാക്കിസ്ഥാൻ

ഗുജറാത്തിൽ അഞ്ച് വയസുകാരനെ പുലി കടിച്ചുകൊന്നു

വാളയാറിലെ ആൾക്കൂട്ടക്കൊലപാതകം; 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ

തൊഴിലുറപ്പ് പദ്ധതി ഇനി പുതിയ പേരിൽ; ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

മെസിയെ ഇന്ത‍്യയിലെത്തിക്കാൻ ചെലവാക്കിയത് കോടികൾ