ന്യൂ ബോംബെ കള്‍ച്ചറല്‍ സെന്‌റര്‍ ഓണാഘോഷം

 
Mumbai

ന്യൂ ബോംബെ കള്‍ച്ചറല്‍ സെന്‍റർ ഓണാഘോഷം

വിനയന്‍ കുളത്തൂര്‍ ഉദ്ഘാടനം ചെയ്യും

മുംബൈ: ന്യൂ ബോംബെ കള്‍ച്ചറല്‍ സെന്‍ററിന്‍റെ ഓണാഘോഷം സെപ്റ്റംബര്‍ 28ന് രാവിലെ 10.30 മുതല്‍ സമാജം ഹാളില്‍ വൈവിധ്യമായ കലാപരിപാടികളോടും വിഭവ സമൃദ്ധമായ സദ്യയോടും കൂടി ആഘോഷിക്കുന്നു.

വിനയന്‍ കുളത്തൂര്‍ ഉദ്ഘാടനം ചെയ്യും. മാധ്യമ പ്രവര്‍ത്തകന്‍ പി. ആര്‍ സഞ്ജയ്, ജയശ്രീ രാജേഷ്, മത്തായി പി. വര്‍ഗീസ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

ഇന്ത്യക്കു പുതിയ വൈസ് ക്യാപ്റ്റൻ; മലയാളിയും ടീമിൽ

"കോൺഗ്രസ് വരുത്തി വച്ച കടം അവർ തന്നെ തീർത്തു, അപ്പച്ചന്‍റെ രാജി കർമഫലം''; എൻ.എം. വിജയന്‍റെ കുടുംബം

ഇതാണോ സിപിഎമ്മിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രം? ആരോപണങ്ങളിൽ വിമർശനവുമായി ഷാഫി പറമ്പിൽ

അങ്കണവാടി ടീച്ചർ രണ്ട് വയസുകാരിയുടെ മുഖത്തടിച്ചെന്നു പരാതി

എൻ.ഡി. അപ്പച്ചൻ വയനാട് ഡിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചു